test del 5 copy of del 3

തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം; നാൽപതോളം പേർക്ക് പരുക്ക്


തൃശൂർ ∙ തൃശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിർമാണ കേന്ദ്രത്തിൽ സ്ഫോടനം. നാൽപതോളം തെഴിലാളികൾക്ക് പൊള്ളലേറ്റതായാണ് വിവരം. രക്ഷാപ്രവർത്തനത്തിനിടെയും സ്ഫോടനം ഉണ്ടായി. പരുക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി . മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.


Source link

Back to top button