test del 3
തൃണമൂൽ കോൺഗ്രസ് അവരുടെ സ്ഥാപക മുദ്രാവാക്യത്തെ വഞ്ചിച്ചു; സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയം: മോദി

കൊൽക്കത്ത ∙ തൃണമൂൽ കോൺഗ്രസ് അതിന്റെ സ്ഥാപക മുദ്രാവാക്യത്തെ (മാ, മാട്ടി, മാനുഷ് – അമ്മ, മണ്ണ്, മനുഷ്യൻ) വഞ്ചിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘അമ്മ’ കരയുന്നു, ‘മണ്ണ്’ നുഴഞ്ഞുകയറ്റക്കാരുടേതായി, ‘മനുഷ്യൻ’ ഭയന്നിരിക്കുന്നു – അദ്ദേഹം പറഞ്ഞു. ബംഗാളിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ബംഗാളിൽ രണ്ടാം ഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Source link


