test del 3
പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

എരുമേലി∙ പമ്പയാറ്റിലെ ഇടകടത്തി കയത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. എരുമേലി എലിവാലിക്കര മണ്ണാലയിൽ സുജിത്ത് (36)ആണ് മരിച്ചത്. വൈകിട്ടാണ് 3 സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാൻ ഇറങ്ങിയത്. വൈകിട്ട് 8 മണിയോടെ അഗ്നിരക്ഷാ സേന സ്കൂബാ ടിം മൃതദേഹം കണ്ടെത്തി കരയ്ക്ക് എത്തിച്ചു.
Source link


