test del 3
തിരുവനന്തപുരത്ത് വിദ്യാർഥിനിക്കും ആശാ വർക്കർക്കും പാമ്പു കടിയേറ്റു

തിരുവനന്തപുരം∙ പോത്തന്‍കോട് വിദ്യാര്‍ഥിനിയെ പാമ്പ് കടിച്ചു. പോത്തന്‍കോട് വേങ്ങോട് സ്വദേശിനി ദുര്‍ഗ(18)യ്ക്കാണു കടിയേറ്റത്. ഇന്ന് വൈകുന്നേരം അമ്മൂമ്മയുടെ വീട്ടില്‍പോയശേഷം ഇടവഴിയിലൂടെ വീട്ടിലേക്ക് നടന്നു വരുന്നതിനിടയിലാണ് പാമ്പുകടിച്ചത്. വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ആന്റി വെനം നൽകി. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു വിദഗ്ദ്ധ ചികിത്സ നൽകി. നിലവിൽ പ്രശനങ്ങളില്ല. ബോധം തെളിഞ്ഞു. ബന്ധുക്കളോട് സംസാരിച്ചു.
Source link


