test del 5 copy of del 3

ട്രംപിന്റെ വാദം തള്ളി ഇറാൻ; ഹോർമുസിലും യുറേനിയത്തിലും വീണ്ടും തെറ്റി, വിപണിക്ക് ആശങ്ക, ഇസ്രയേലുമായും ഉടക്ക്?


ഹോർമുസ് കടലിടുക്ക് ഇറാൻ തുറന്നത് എന്നന്നേക്കുമായി ആണെന്നതു ഉൾപ്പെടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ ഒട്ടുമിക്ക പ്രസ്താവനകളും തള്ളി ഇറാൻ. ട്രംപ് ഒറ്റ മണിക്കൂറിൽ 7 കാര്യങ്ങൾ പറഞ്ഞെന്നും ഏഴും തെറ്റാണെന്നും ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് പറഞ്ഞു.വിപണികൾ വീണ്ടും ആശങ്കക്കളമാകുംആ മോഹം വേണ്ടെന്ന് ഇറാൻ


Source link

Back to top button