LATEST
ഐ.എച്ച്.ആർ.ഡിയിൽ ഇന്റേൺഷിപ്പ്

തിരുവനന്തപുരം:ഐ.എച്ച്.ആർ.ഡി. സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്‌നോളജീസ് ആൻഡ് സ്കിൽസിൽ നാലുവർഷ ബിരുദ വിദ്യത്ഥികൾക്ക് മേയിൽ ആരംഭിക്കുന്ന ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. https://skillcentre.ihrd.ac.inൽ രജിസ്റ്റർ ചെയ്യാം.ഫോൺ: 9495069307,9400519491,0471 2550612.
Source link


