test del 5 copy of del 3

‘ഇപ്പോൾ പൂർണ ആരോഗ്യവാൻ’; നെതന്യാഹുവിന്റെ പ്രോസ്റ്റേറ്റ് ട്യൂമർ നീക്കം ചെയ്തു


ടെൽ അവീവ് ∙ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ (77) പ്രോസ്റ്റേറ്റ് ട്യൂമർ നീക്കം ചെയ്തു. പ്രോസ്റ്റേറ്റ് ഗ്രന്ഥിവീക്കത്തിനു 2024 ൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ഈയിടെ നടത്തിയ വിശദപരിശോധനയിലാണു പ്രാരംഭാവസ്ഥയിലുള്ള കാൻസർ ട്യൂമർ കണ്ടെത്തിയത്. ഇതു വിജയകരമായി നീക്കം ചെയ്തെന്നും ഇപ്പോൾ പൂർണആരോഗ്യവാനാണെന്നും നെതന്യാഹു സമൂഹമാധ്യമ പോസ്റ്റിലൂടെ അറിയിച്ചു. 


Source link

Back to top button