test del 5 copy of del 3

ആ സ്റ്റാഫ് റൂമിൽ ഇനി 3 പേർ മാത്രം; കണ്ണീരായി ആ വാട്സാപ് സ്റ്റേറ്റസ്


പാങ്ങ് (മലപ്പുറം) ∙ വാൽപാറ ദുരന്തത്തിൽ നാടിനു നഷ്ടമായത് ഒരു സ്കൂളിനെ മുന്നോട്ടു നയിച്ച ഏതാണ്ടെല്ലാ അധ്യാപകരെയുമാണ്. പള്ളിപ്പറമ്പിലെ പാങ്ങ് ഗവ. എൽപി സ്കൂളിലെ അധ്യാപകരും കുടുംബാംഗങ്ങളും യാത്രപോയ വിവരം നാട്ടുകാർ അറിഞ്ഞത് അധ്യാപിക ആശ രാവിലെ പോസ്റ്റ് ചെയ്ത വാട്സാപ് സ്റ്റേറ്റസ് കണ്ടാണ്. അതിരപ്പിള്ളി വഴി വാൽപാറയിലേക്ക് എന്ന വിവരണത്തോടെ വാനിന്റെ ചിത്രമായിരുന്നു സ്റ്റേറ്റസ്. എന്നാൽ, വൈകിട്ട് നാടറിഞ്ഞത് ദുരന്തം ആശയടക്കമുള്ളവരുടെ ജീവനെടുത്ത വാർത്ത.


Source link

Back to top button