test del 4 copy of del 3

അക്ഷയതൃതീയ വിൽപന പൊടിപൊടിച്ചു, വിറ്റത് 2,000 കോടിയുടെ സ്വർണം, ഷോറൂമുകളിലെത്തിയത് മൂന്നു ലക്ഷത്തോളം പേർ


അക്ഷയതൃതീയ ദിവസത്തിൽ കേരളത്തിലെ പന്ത്രണ്ടായിരത്തോളം ജ്വല്ലറികളിൽ ഭേദപ്പെട്ട വ്യാപാരം നടന്നതായി ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ. ഉയർന്ന വില, ഇറാൻ – യുഎസ് യുദ്ധം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ സാഹചര്യങ്ങൾക്കിടയിലും മൂന്നു ലക്ഷത്തോളം പേർ സ്വർണം വാങ്ങാനെത്തിയെന്ന് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. അബ്ദുൽ നാസർ അറിയിച്ചു. രാവിലെ 8 മണിയോടെ കേരളത്തിലെ എല്ലാ ഷോറൂമുകളും തുറന്ന് പ്രവർത്തനമാരംഭിച്ചു. പരമ്പരാഗതമായ ഉത്സാഹ തിമിർപ്പോടെ ഉപഭോക്താക്കൾ രാവിലെ തന്നെ കേരളത്തിലെ എല്ലാ ജുവലറി ഷോറൂമുകളിലേക്കും എത്തിയതായും, ഏകദേശം 2000 കോടി രൂപയുടെ സ്വർണ്ണ വ്യാപാരം നടന്നതായും അസോസിയേഷൻ പറയുന്നു.


Source link

Back to top button