test del 2
-

ലബനനുമായി നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാറെന്ന് നെതന്യാഹു; ലക്ഷ്യം ഹിസ്ബുള്ളയുടെ നിരായുധീകരണം
ജെറുസലേം: ലബനനുമായി നേരിട്ടുള്ള ചർച്ചകൾക്ക് സന്നദ്ധത പ്രകടിപ്പിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ലബനൻ സർക്കാരുമായി എത്രയും വേഗം ചർച്ചകൾ ആരംഭിക്കാനാണ് ഇസ്രയേൽ ലക്ഷ്യമിടുന്നതെന്ന് നെതന്യാഹുവിന്റെ ഓഫീസ്…
Read More » -

ഇറാന്റെ സൈനികശേഷി തകർക്കുക എന്ന ലക്ഷ്യം കൃത്യമായി നിറവേറ്റി, എങ്കിലും ജാഗ്രതപുലർത്തും-യുഎസ് സൈന്യം
വാഷിങ്ടൺ: ഇറാനിയൻ ഭരണകൂടത്തിന്റെ സൈനിക ശേഷി തകർക്കുക എന്ന ലക്ഷ്യം യുഎസ്, ഇസ്രായേലി സൈന്യങ്ങൾ ‘ക്യത്യമായി നേടിയിട്ടുണ്ട്’ എന്ന് യുഎസ് സെൻട്രൽ കമാൻഡിന്റെ തലവൻ അഡ്മിറൽ ബ്രാഡ്…
Read More » -

പഴയ സ്ഥിതിയിലേക്ക് ഹോർമുസ് തത്കാലം തിരിച്ചെത്തില്ല; കടത്തിവിടുക പ്രതിദിനം 15 കപ്പലുകൾ മാത്രം
ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ ഏറെ നിബന്ധനകളോടെയാണ് ഇറാൻ അംഗീകരിച്ചിരിക്കുന്നത്. യുദ്ധത്തിന് മുൻപുള്ള പഴയ സ്ഥിതിയിലേക്ക് ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം…
Read More » -

ഇറാൻ വെടിനിർത്തൽ; പാക് മധ്യസ്ഥത യുഎസിന്റെ സമ്മർദ്ദത്തിന് വഴങ്ങി
വാഷിങ്ടൺ: യുഎസും ഇറാനും തമ്മിലുള്ള സംഘർഷത്തിൽ അപ്രതീക്ഷിതമായി ഒരു വെടിനിർത്തൽ ഉണ്ടായപ്പോൾ ലോകം ഉറ്റുനോക്കിയത് പാകിസ്താന്റെ മധ്യസ്ഥതയിലേക്കാണ്. എന്നാൽ ഇത് വെറുമൊരു നയതന്ത്ര വിജയം എന്നതിനേക്കാൾ പാകിസ്താന്റെ…
Read More » -

മാർപ്പാപ്പയെ ഭീഷണിപ്പെടുത്തി യുഎസ്; അമേരിക്കൻ സന്ദർശനം റദ്ദാക്കി ലിയോ പതിനാലാമൻ
വാഷിങ്ടൺ: അമേരിക്കയും വത്തിക്കാനും തമ്മിലുള്ള ബന്ധം നയതന്ത്ര പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. വത്തിക്കാൻ പ്രതിനിധിയെ പെന്റഗണിലേക്ക് വിളിപ്പിച്ച അമേരിക്കൻ ഉദ്യോഗസ്ഥർ, കത്തോലിക്കാ സഭ അമേരിക്കയുടെ താൽപ്പര്യങ്ങൾക്കൊപ്പം നിൽക്കണമെന്ന്…
Read More » -

യു.എസിൽ യുവാക്കൾക്ക് സൈനിക സേവനത്തിന് ഓട്ടോമാറ്റിക് രജിസ്ട്രേഷൻ; നിയമം മാറുന്നതിന്റെ പിന്നിൽ
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ ഇറാനുമായുള്ള സംഘർഷം തുടരുന്നതിനിടെ, അമേരിക്കൻ സൈനിക സംവിധാനത്തിൽ ദശാബ്ദങ്ങൾക്കിപ്പുറം വലിയ മാറ്റങ്ങൾ വരുത്താൻ യു.എസ്. ഒരുങ്ങുന്നു. യോഗ്യരായ പുരുഷന്മാരെ സൈനിക സേവനത്തിനായി ഓട്ടോമാറ്റിക് ആയി…
Read More » -

ആവശ്യമുള്ളിടത്തെല്ലാം ഹിസ്ബുള്ളയ്ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരുമെന്ന് നെതന്യാഹു,ഹോർമുസ് അടഞ്ഞുതന്നെ
ടെൽ അവീവ്: ലെബനനിലെ ഇസ്രയേൽ ആക്രമണം ഇറാൻ-യുഎസ് വെടിനിർത്തൽ ധാരണയ്ക്ക് വിള്ളൽ വീഴ്ത്തിയിരിക്കെ ആക്രമണം തുടരുമെന്ന് പ്രഖ്യാപിച്ച് ബെഞ്ചമിൻ നെത്യന്യാഹു. ഹിസ്ബുള്ളയെ ആവശ്യമുള്ളിടത്തെല്ലാം ആക്രമിക്കുന്നത് തുടരുമെന്ന് ഇസ്രായേൽ…
Read More » -

ലെബനനിലെ ഇസ്രയേൽ ആക്രമണം; വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറാൻ ഇറാൻ ഒരുങ്ങുന്നു
ടെഹ്റാൻ: അമേരിക്കയുമായുള്ള വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ഇറാൻ ഗൗരവമായി ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം തുടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കമെന്ന് ഇറാനിലെ തസ്നിം ന്യൂസ്…
Read More » -

‘ഓപ്പറേഷൻ എറ്റേണൽ ഡാർക്ക്നസ്’; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷി കൊല്ലപ്പെട്ടു
ബെയ്റൂത്ത്: ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷി കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ ഭരണപരമായ കാര്യങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്ന ഹർഷിയെ ലക്ഷ്യമിട്ടതിലൂടെ സംഘടനയുടെ…
Read More » -

പ്രതിദിനം 12 കപ്പലുകൾക്ക് മാത്രം പ്രവേശനം, ഡിജിറ്റൽ നികുതിയും; ഹോർമുസിൽ നിയന്ത്രണം കടുപ്പിച്ച് ഇറാൻ
ടെഹ്റാൻ: ലോകത്തെ പ്രധാനപ്പെട്ട എണ്ണക്കടത്തു പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് കടക്കാൻ കപ്പലുകൾക്ക് നികുതി ഏർപ്പെടുത്താനൊരുങ്ങി ഇറാൻ. ഇറാൻ നാവികസേനയുടെ റേഡിയോ സന്ദേശത്തിലാണ് ഇക്കാര്യം സംബന്ധിച്ച് അവസാനഘട്ട ചർച്ചകൾ ഉണ്ടായതെന്ന് വാൾസ്ട്രീറ്റ് ജേണൽ…
Read More »









