test del 3
ഇന്ത്യൻ പ്രധാനമന്ത്രിയുടെ വിമാനത്തിന് അകമ്പടിയുമായി യുഎഇയുടെ യുദ്ധവിമാനങ്ങൾ, പ്രത്യേകതകൾ അറിയാം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ, എയർ ഇന്ത്യ വൺ എന്ന കോൾ സൈനുള്ള ബോയിങ് 777 വിമാനം യുഎഇയുടെ വ്യോമാതിർത്തിയിലേക്ക് പ്രവേശിച്ചപ്പോൾ അദ്ദേഹത്തെ കാത്തിരുന്നത് ഒരു പ്രത്യേക ആദരവായിരുന്നു. അടുത്ത ബന്ധത്തിന്റെ പ്രതീകമായി, യുഎഇയുടെ എഫ്16 ഫൈറ്റർ ജെറ്റുകൾ പ്രധാനമന്ത്രി മോദിയുടെ വിമാനത്തെ അനുഗമിച്ചു. എഫ്16 ബ്ലോക്ക് 60: യുഎഇയ്ക്കായി പിറന്ന ‘ഡെസർട്ട് ഫാൽക്കൺ’പ്രധാന കരുത്ത്: എഇഎസ്എ റഡാർ
Source link


