NEWS
-

കൈക്കൂലിക്കാരെ പിടിക്കാൻ ‘എഐ സിഐഡി’; വിവരത്തിന് 5000 രൂപ: വരുന്നു പ്രോജക്ട് സീറോ
തിരുവനന്തപുരം ∙ ഇനി കൈക്കൂലിയെക്കുറിച്ചോ അഴിമതിയെക്കുറിച്ചോ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ മനസ്സില്‍ കണ്ടാല്‍ വിജിലന്‍സ് അത് മാനത്തു കാണും. സകല സര്‍ക്കാര്‍ വകുപ്പുകള്‍ക്കും മേലെ എഐ നിരീക്ഷണവലയം തീര്‍ത്ത്…
Read More » -

കർണാടകയിൽ മുഖ്യമന്ത്രി മാറില്ല; അഭ്യൂഹങ്ങളെന്ന് കോൺഗ്രസ് നേതൃത്വം
ന്യൂഡൽഹി∙ കർണാടകയിൽ മുഖ്യമന്ത്രി മാറുമെന്ന തരത്തിലുള്ള ചർച്ചകൾ തള്ളി കോൺഗ്രസ്. രാജ്യസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചാണ് നേതൃത്വം ചർച്ച ചെയ്തതെന്നും മറ്റെല്ലാം ഉഹാപോഹങ്ങളാണെന്നും സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ മാധ്യമങ്ങളോട്…
Read More » -

യുവതി മൊഴിമാറ്റി; ബലാത്സംഗക്കേസിൽ എല്‍ദോസ് കുന്നപ്പിള്ളിയെ വെറുതേവിട്ടു
തിരുവനന്തപുരം∙ ബലാത്സംഗക്കേസിൽ പെരുമ്പാവൂര്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ കോടതി വെറുതേവിട്ടു. എല്‍ദോസ് പീഡിപ്പിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം അതിജീവിത മൊഴി നല്കിയ സാഹചര്യത്തിലാണ് തുടര്‍നടപടികള്‍ നെയ്യാറ്റിൻകര കോടതി…
Read More » -

മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെ 5 പൊലീസുകാർക്ക് സസ്പെൻഷൻ; ഏബ്രഹാം ഉടമ്പടിയിൽ ചേരില്ലെന്ന് പാക്കിസ്ഥാൻ – പ്രധാന വാർത്തകൾ
നവകേരളയാത്രയ്ക്കിടെ പ്രതിഷേധിച്ച കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ ഉൾപ്പെടെ 5 പേർക്ക് സസ്പെൻഷൻ ലഭിച്ചത് വാർത്താ തലക്കെട്ടുകളിൽ…
Read More » -

‘കേന്ദ്രവിഹിതം കൂട്ടണം, ധവളപത്രം ജൂൺ ആദ്യവാരം, കിഫ്ബിയുടെ ഭാവി നിശ്ചയിക്കാൻ യോഗം’
ന്യൂഡൽഹി∙ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ധവളപത്രം ജൂൺ ആദ്യവാരം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. പ്രധാനമന്ത്രിയെയും ധനകാര്യ മന്ത്രിയെയും സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.സംസ്ഥാനത്തിനുള്ള കേന്ദ്രവിഹിതം ഉയർത്തണമെന്നും സ്വപ്ന പദ്ധതികൾക്ക്…
Read More » -

സൗദിയിലെ ജയിലിൽ തടവിലായിരുന്ന അബ്ദുൽ റഹീം മോചിതനായി
കോഴിക്കോട്∙ സൗദിയിലെ ജയിലിൽ ഏറെക്കാലമായി തടവിലായിരുന്ന അബ്ദുൽ റഹിം മോചിതനായി. മോചന ഉത്തരവിൽ അധികൃതർ ഒപ്പുവച്ചു. ഇമിഗ്രേഷൻ നടപടികൾ പൂർത്തിയായാൽ നാട്ടിലേക്ക് മടങ്ങാം. 20 വർഷമായി ജയിലിൽ കഴിയുമായിരുന്നു…
Read More » -

ചരക്കു നീക്കത്തിന് സജ്ജമായി വിഴിഞ്ഞം തുറമുഖ റോഡ്; ജൂണിൽ ചരക്കു ഗതാഗതത്തിനു തുറന്നേക്കും
വിഴിഞ്ഞം ∙ രാജ്യാന്തര തുറമുഖ റോഡ് കഴക്കൂട്ടം– കാരോട് ബൈപാസുമായി ബന്ധിപ്പിച്ച പാത അടുത്ത മാസം ആദ്യം ചരക്കു ഗതാഗതത്തിനു തുറന്നേക്കും. പാത തുറന്നാൽ തുറമുഖത്തു നിന്നു…
Read More » -

സ്ത്രീകൾക്ക് മാസം 3000 രൂപ, ഊണിന് 5 രൂപ, മദ്യശാലകൾക്ക് നിയന്ത്രണം; ജനക്ഷേമ പദ്ധതികളുമായി സുവേന്ദു
കൊൽക്കത്ത∙ ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് ബംഗാൾ സർക്കാർ. സ്ത്രീകൾക്ക് മാസം 3,000 രൂപ ലഭിക്കുന്ന അന്നപൂർണ യോജനയ്ക്കുള്ള ഫോമുകൾ മേയ് 27 മുതൽ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി…
Read More » -

സൂപ്പർമാർക്കറ്റിൽ കവർച്ചാശ്രമം; ഇന്ത്യൻ ജീവനക്കാരി യുഎസിൽ വെടിയേറ്റു മരിച്ചു
വാഷിങ്ടൻ∙ യുഎസിലെ വെർജീനിയയിലുള്ള സൂപ്പർമാർക്കറ്റിൽ കവർച്ചാ ശ്രമത്തിനിടെ ഗുജറാത്ത് സ്വദേശിയായ ഇന്ത്യൻ വനിത വെടിയേറ്റു മരിച്ചു. മേഘ്നാബെൻ പട്ടേൽ (45) ആണ് കൊല്ലപ്പെട്ടത്. ഇവർ കഴിഞ്ഞ 10…
Read More » -

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ഹർഷിനയ്ക്ക് നീതി, മെഡിക്കൽ കോളജിൽ ജോലിയിൽ പ്രവേശിച്ചു
കോഴിക്കോട് ∙ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്സ്) കുടുങ്ങി ദുരിതം അനുഭവിച്ച കെ.കെ.ഹർഷിന ഒൻപത് വർഷം നടത്തിയ പോരാട്ടത്തിന് ഒടുവിൽ നീതിയുടെ സാന്ത്വനം. കോഴിക്കോട്…
Read More »









