NEWS
-

പിഷാരടി, ധ്യാൻ, മാലാ പാര്വതി എന്നിവരടങ്ങുന്ന സമിതി േവണമെന്ന് അൻസിബ; അത് നടക്കില്ലെന്ന് കുക്കു പരമേശ്വരൻ
‘അമ്മ’ എക്സിക്യൂട്ടീവ് അംഗമായ ടിനി ടോമിനും എക്സിക്യുട്ടീവ് കമ്മിറ്റിയിലെ നടി ലക്ഷ്മിപ്രിയക്കുമെതിരെ ഉന്നയിച്ച പരാതി നിഷ്പക്ഷമായി കേൾക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന ആവശ്യവുമായി നടി അൻസിബ ഹസൻ.…
Read More » -

‘ഇന്ത്യയുമായുള്ള ബന്ധം വളരെ വലുത്, ഭ്രാന്തമായ സ്നേഹം; കൂടുതൽ ഫോളോവേഴ്സും അവിടെ’
ജറുസലം ∙ ആഗോളതലത്തിൽ ഇസ്രയേൽ വലിയ രീതിയിലുള്ള വിമർശനങ്ങളും ഒറ്റപ്പെടുത്തലുകളും നേരിടുന്ന സാഹചര്യത്തിൽ, തങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും ശക്തമായ പിന്തുണ ഇന്ത്യയിൽ നിന്നാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ…
Read More » -

60 ദിവസം വെടിനിർത്തും; മിണ്ടാതെ ഇറാൻ, സ്വയം മുറിവേറ്റ് യുഎസ്, ജിഡിപി വീണു, ഇടിഞ്ഞ് എണ്ണവില, സ്വർണവില മേലോട്ട്
മൂന്നുമാസത്തിലേറെ നീണ്ട യുഎസ്-ഇറാൻ യുദ്ധത്തിന് ഒരിക്കൽകൂടി തിരശീല വീഴുന്നു; തൽക്കാലത്തേക്ക്. 60 ദിവസത്തെ വെടിനിർത്തൽ ഉറപ്പാക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ഏകദേശ ധാരണയിലെത്തിയെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്…
Read More » -

ഉത്തർപ്രദേശിൽ നിർമാണത്തിലിരുന്ന പാലം തകർന്നു; 6 തൊഴിലാളികൾക്ക് ദാരുണാന്ത്യം
ലക്നൗ ∙ ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിൽ നിർമാണത്തിലിരുന്ന പാലത്തിന്റെ ഒരു ഭാഗം തകർന്നുവീണ് ആറ് തൊഴിലാളികൾ മരിച്ചു. ഇന്ന് പുലർച്ചെയാണ് അപകടം. ശക്തമായ മഴയെയും കടുത്ത കാറ്റിനെയും…
Read More » -

സംസ്ഥാനത്ത് കനത്ത മഴ: 6 ജില്ലകളിൽ യെലോ അലർട്ട്; കടലാക്രമണത്തിനും സാധ്യത
തിരുവനന്തപുരം ∙ സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് ആറ് ജില്ലകളിലാണ് യെലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെലോ അലർട്ട്.…
Read More » -

വിജയിനെ വിമർശിച്ചു, പിന്നാലെ നടപടി; ‘പുതിയ തലമുറൈ’ ചാനലിനെ കേബിൾ നെറ്റ്വർക്കിൽ നിന്ന് ഒഴിവാക്കി
ചെന്നൈ ∙ തമിഴ്നാട്ടിലെ വാർത്താ ചാനലായ ‘പുതിയ തലമുറൈ’ക്കെതിരെ പ്രതികാര നടപടിയുമായി വിജയ് സർക്കാർ. സർക്കാരിന്റെ ഔദ്യോഗിക കേബിൾ നെറ്റ്വർക്കായ തമിഴ്നാട് അരശ് കേബിൾ ടിവിയിൽ നിന്ന്…
Read More » -

ഒടുവിൽ പിണറായി ഇടപെട്ടു, ബിനീഷ് കോടിയേരി വീണ്ടും പാർട്ടിയിൽ; അംഗത്വം പുതുക്കി നൽകി സിപിഎം
തിരുവനന്തപുരം ∙ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് പാർട്ടി അംഗത്വം പുതുക്കി നൽകി. മൂന്നു വർഷത്തിനു ശേഷമാണ് അംഗത്വം പുതുക്കി നൽകുന്നത്.…
Read More » -

ഇന്ദിര ഗ്യാരന്റിക്ക് ഊന്നൽ, സിൽവർ ലൈനിനു പകരം പുതിയ പദ്ധതി?; നയപ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം ∙ വി.ഡി.സതീശൻ സര്ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്. രാവിലെ ഒമ്പതിന് ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയെ അഭിസംബോധന ചെയ്യും. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകളുടെ സൗജന്യ യാത്ര,…
Read More » -

തടവിലാക്കപ്പെട്ടവർക്കെതിരെ ലൈംഗികാതിക്രമം; ഇസ്രയേൽ, റഷ്യൻ സുരക്ഷാസേനകൾ കരിമ്പട്ടികയിൽ
വാഷിങ്ടൻ ∙ സായുധ സംഘർഷങ്ങൾക്കിടയിലെ ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഇസ്രയേൽ, റഷ്യൻ സുരക്ഷാസേനകളെ ഐക്യരാഷ്ട്രസംഘടന കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതായി രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പിയുടെ റിപ്പോർട്ട്. ഐക്യരാഷ്ട്ര സംഘടനയുടെ…
Read More » -

മന്ത്രവാദിനിയെന്ന് സംശയം, യുവതിക്ക് നേരെ തിരിഞ്ഞ് ആൾക്കൂട്ടം; ആക്രമണത്തിൽ ഭർത്താവ് കൊല്ലപ്പെട്ടു
അഹമ്മദാബാദ് ∙ ഗുജറാത്തിലെ വിജയ്നഗർ താലൂക്കിലുള്ള ഗാഡിവക്ഡ ഗ്രാമത്തിൽ അന്ധവിശ്വാസത്തെത്തുടർന്ന് ജനക്കൂട്ടം നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഗ്രാമവാസിയായ കംലാബെന്നിനെ…
Read More »









