NEWS
-

ലണ്ടനിൽ 18കാരനെ കുത്തിക്കൊന്നു; സിഖ് യുവാവിന് ജീവപര്യന്തം തടവ്
ലണ്ടൻ ∙ സുഹൃത്തുക്കളുമൊത്ത് സമയം ചെലവഴിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന 18 കാരനായ ഹെൻറി നൊവാക് എന്ന വിദ്യാർഥിയെ കത്തികൊണ്ട് കുത്തിക്കൊന്ന കേസിൽ 23 കാരനായ സിഖ്…
Read More » -

മുഖ്യമന്ത്രിയുടെ അർധനഗ്ന ഫോട്ടോ കൃത്രിമമായി നിർമിച്ച് പ്രചരിപ്പിച്ചു; 2പേർക്കെതിരെ കേസ്
കാസർകോട് ∙ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അർധനഗ്ന ഫോട്ടോ കൃത്രിമമായി നിർമിച്ച് വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ച രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. കാസർകോട് ചിറ്റാരിക്കാൽ സ്വദേശികളായ ഷാജഹാൻ, സ്നേഹജൻ…
Read More » -

‘വിദേശ ശക്തികളുടെ ഗൂഢാലോചനയല്ല’; സിജെപി പ്രതിഷേധത്തിന് പിന്തുണയുമായി സോനം വാങ്ചുക്ക്
ന്യൂഡൽഹി ∙ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂൺ 6ന് നടക്കാനിരിക്കുന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധത്തിന് പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകൻ സോനം…
Read More » -

‘ഇത് ജീവൻ മരണ പോരാട്ടം, നേതാക്കൾ ഓടിയൊളിച്ചാലും ഞാൻ പാർട്ടി പ്രവർത്തകരെ കൈവിടില്ല’
കൊൽക്കത്ത ∙ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ഭീഷണി. മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പാർട്ടിക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്ന തീരുമാനങ്ങളിലേക്ക്…
Read More » -

മുടി പിഴുതെടുത്തു, പട്ടിണിക്കിട്ടു, സ്വകാര്യഭാഗങ്ങളിൽ പരുക്കേൽപിച്ചു: ഭർതൃവീട്ടിൽ യുവതിക്കു ക്രൂരപീഡനം
ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ യുവതിയെ ഭർതൃവീട്ടുകാർ പത്തുമാസത്തോളം മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചതായി പരാതി. കഴിക്കാൻ വല്ലപ്പോഴും പച്ചയരിയും ഉള്ളിയും മുളകും മാത്രം നൽകിയെന്നും പലപ്പോഴും…
Read More » -

പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്കെല്ലാം മറുപടി, പിന്നാലെ കന്നി ബജറ്റ്; ‘ഒരുങ്ങുന്നത് വിസ്മയിപ്പിക്കുന്ന ധവളപത്രം’
തിരുവനന്തപുരം∙ പത്തു വര്‍ഷത്തെ ഭരണം കഴിഞ്ഞിറങ്ങുമ്പോള്‍ അയ്യായിരം കോടിയിലേറെ രൂപ ഖജനാവിലുണ്ടെന്ന ഇടതുപക്ഷത്തിന്റെ അവകാശവാദങ്ങളെ പൊതുസമൂഹത്തിനു മുന്നില്‍ പൊളിച്ചടുക്കാന്‍ പാകത്തിലുള്ള ധവളപത്രം തയാറാക്കുന്നതിന്റെ അവസാനഘട്ടത്തിലാണ് യുഡിഎഫ് സര്‍ക്കാരും…
Read More » -

‘കാരവനില്‍ പരിശോധിക്കില്ലെന്ന ധൈര്യം ആര്‍ക്കും വേണ്ട; നോ എക്സ്ക്യൂസ്, കച്ചവടം അവസാനിപ്പിക്കുന്നതാണ് നല്ലത്’
തിരുവനന്തപുരം∙ ലഹരി മാഫിയക്കെതിരായ സര്‍ക്കാരിന്റെ ഓപറേഷന് തൂഫാന് തുടക്കം. മുഖ്യമന്ത്രി വി.ഡി.സതീശന് പദ്ധതി ഉദ്ഘാടനം ചെയ്തു. കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ലഹരിമരുന്ന് വ്യാപനമെന്ന് മുഖ്യമന്ത്രി…
Read More » -

നിലമ്പൂർ ബൈപാസിന് മിന്നൽ വേഗത്തിൽ ടെൻഡറായി; ആദ്യഘട്ട നിർമാണം അതിവേഗത്തിൽ
നിലമ്പൂർ ∙ നിലമ്പൂരിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന നിലമ്പൂർ ബൈപാസിന്റെ ഒന്നാം ഘട്ട നിർമാണത്തിന് മിന്നൽ വേഗത്തിൽ ടെൻഡറായി. യുഡിഎഫ് സർക്കാർ ഭരണമേറ്റെടുത്ത് 14–ാമത്തെ ദിവസമാണ് ആര്യാടൻ…
Read More » -

പെട്രോൾ വിലവർധനയ്ക്കെതിരെ സിപിഎം സമരത്തിലേക്ക്; ജൂൺ 4ന് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും
തിരുവനന്തപുരം ∙ പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധനയ്ക്കെതിരെ സിപിഎം പ്രതിഷേധ സമരത്തിലേക്ക്. ജൂൺ 4ന് ജില്ല, ഏരിയ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫിസുകൾക്ക് മുന്നിൽ പാർട്ടി ജനകീയ പ്രക്ഷോഭം…
Read More » -

നികുതി വെട്ടിച്ച് ഡീസൽ കടത്ത്; കൈ കാണിച്ച ജിഎസ്ടി ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ചു തകർക്കാനും ശ്രമം
കോഴിക്കോട് ∙ കൊയിലാണ്ടി നന്തിയിൽ പട്രോളിങ്ങിനിടെ ജിഎസ്ടി ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ചു തകർക്കാൻ ശ്രമിച്ച ഡീസൽ കടത്തു ലോറി പിടിയിൽ. ഡ്രൈവറും ഒപ്പമുണ്ടായിരുന്ന ഒരാളും കടന്നു. മാഹിയിൽനിന്നു…
Read More »









