NEWS
-

ട്രംപിന്റെ ‘കൈകെട്ടി’ യുഎസ് സഭ, വീണ്ടും യുദ്ധത്തിനു ‘റെഡി’യെന്ന് നെതന്യാഹു; ലോകം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് മുന്നറിയിപ്പ്
ഇറാൻ യുദ്ധത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധികാരങ്ങൾ നിയന്ത്രിക്കാനുള്ള പ്രമേയം പാസാക്കി അമേരിക്കൻ ജനപ്രതിനിധി സഭ. എങ്കിലും ഇറാനിലെ സൈനിക നടപടി അവസാനിക്കുമെന്ന പ്രതീക്ഷ നിക്ഷേപകർക്കില്ല.…
Read More » -

ആളിക്കത്തുന്ന തീ, ശ്വാസംമുട്ടിച്ചു പുക; കൈക്കുഞ്ഞുമായി മൂന്നാം നിലയിൽനിന്ന് ചാടി അമ്മ
മാളവ്യനഗർ ( ന്യൂഡൽഹി) ∙ മൂന്നാം നിലയുടെ മുകളിൽ കൈക്കുഞ്ഞുമായി അലറിക്കരയുന്ന യുവതി. താഴെ ആളിക്കത്തുന്ന തീ, ശ്വാസംമുട്ടിച്ചു മുകളിലേക്കു പടരുന്ന പുക. പുറത്തേക്കു ചാടുകയല്ലാതെ മറ്റൊരു…
Read More » -

ഭാര്യയെ വെട്ടിക്കൊന്ന കേസ്: പൊലീസിനെ കബളിപ്പിച്ച് പ്രതി, വഴിയിൽനിന്നു കിട്ടിയതെന്നു പറഞ്ഞ് ഫോൺ മൊബൈൽ ഷോപ്പിൽ നൽകി
തിരുവനന്തപുരം ∙ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കൊലപ്പെടുത്തിയ പ്രതി അതിനുശേഷം നടത്തിയത് പൊലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങാനുള്ള ശ്രമങ്ങൾ. സംഭവം നടന്നതിനു തൊട്ടുപിന്നാലെ വീട്ടിൽനിന്ന് ഇറങ്ങിയ സുരേഷിന്റെ ഫോൺ…
Read More » -

കാലവർഷം ഇന്ന് എത്തിയേക്കും; പല ജില്ലകളിലും തോരാതെ മഴ, എട്ടിടത്ത് ഓറഞ്ച് അലർട്ട്
കോട്ടയം ∙ തെക്കു പടിഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ടു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ തൃശൂർ വരെ…
Read More » -

ബിഹാറിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തം; 10 മരണം, ഒട്ടേറെപ്പേർക്ക് പരുക്ക്
പട്ന ∙ 21 പേരുടെ മരണത്തിന് ഇടയാക്കിയ ഡൽഹി മാളവ്യ നഗറിലെ ഹോട്ടലിലെ തീപിടിത്തത്തിനു പിന്നാലെ ബിഹാറിലെ ആശുപത്രിയിലെ തീപിടിത്തം. ബിഹാറിലെ മുസഫർപുർ ജില്ലയിലുള്ള പ്രസാദ് എന്ന…
Read More » -

വെടിനിർത്തലിന് ഇസ്രയേലും ലബനനും; ചർച്ചകൾക്കിടയിലും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 9 പേർ
വാഷിങ്ടൻ ∙ ദീർഘനാളായി തുടരുന്ന സംഘർഷങ്ങൾക്ക് താൽക്കാലിക ശമനം വരുത്തി, സമഗ്രമായ വെടിനിർത്തൽ നടപ്പാക്കാൻ ഇസ്രയേലും ലബനനും ധാരണയിലെത്തി. അമേരിക്കയുടെ മധ്യസ്ഥതയിൽ വാഷിങ്ടനിൽ നടന്ന ഉന്നതതല ചർച്ചകൾക്ക്…
Read More » -

മയക്കുമരുന്ന് നൽകി ലോഡ്ജിലെത്തിച്ച് യുവതിയെ പീഡിപ്പിച്ചു; ടിവികെ നേതാക്കൾ അറസ്റ്റിൽ, വിജയ് സർക്കാരിന് രൂക്ഷവിമർശനം
തമിഴ്നാട്∙ തൂത്തുക്കുടിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ട് പ്രാദേശിക ടിവികെ നേതാക്കൾ അറസ്റ്റിൽ. ടിവികെയുടെ തൂത്തുക്കുടി വെസ്റ്റ് വിങ് യൂത്ത് ഓർഗനൈസർ ബാലസുബ്രഹ്മണ്യം,…
Read More » -

‘യുഎസുമായുള്ള ബന്ധം വിച്ഛേദിച്ചിട്ടില്ല, രേഖകൾ പഠിച്ചുകൊണ്ടിരിക്കുന്നു’: അരഗ്ചി
ടെഹ്റാൻ∙ യുഎസുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടില്ലെങ്കിലും ചർച്ചകളിൽ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. ഇരുപക്ഷവും തമ്മിൽ കൈമാറിയ രേഖകൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അരഗ്ചി പറഞ്ഞു. യുഎസുമായുള്ള…
Read More » -

ഓടുന്ന കാറിൽ 15 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി; 5 പേർ അറസ്റ്റിൽ
ഗുവാഹത്തി∙ ഓടുന്ന കാറിൽ 15 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ 5 പേർ അറസ്റ്റിൽ. ബിശ്വനാഥ് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഓടുന്ന കാറ് കണ്ട് സംശയം തോന്നിയ…
Read More » -

താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്; യാത്രക്കാർ കൊടുംദുരിതത്തിൽ
താമരശ്ശേരി ∙ ബുധനാഴ്ച രാത്രിയോടെ ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. ചുരം ആറാം വളവിൽ റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാലാണ് ചുരത്തിൽ വാഹന ഗതാഗത…
Read More »









