NEWS
-

മൂവാറ്റുപുഴയിലുണ്ട് ഒരു ‘മിനി ഇന്ത്യ’; ഇവിടെ മലയാളി വിദ്യാർഥികൾ 2 പേർ മാത്രം, ബാക്കിയെല്ലാം ഇതര സംസ്ഥാനക്കാർ
മൂവാറ്റുപുഴ ∙ രണ്ടേ രണ്ടു മലയാളി വിദ്യാർഥികൾ മാത്രമാണ് മൂവാറ്റുപുഴ സർക്കാർ ടീച്ചേഴ്സ് ട്രെയ്നിങ് യുപി സ്കൂളിൽ ഉള്ളത്. ബാക്കിയെല്ലാവരും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ. മൂവാറ്റുപുഴയിലെ…
Read More » -

വൈഭവും ഗില്ലും തകർത്താടിയപ്പോൾ ആരാധകർക്ക് ‘വിശപ്പും’ കൂടി; ഒറ്റ മിനിറ്റിൽ 6200 ഭക്ഷണ ഓർഡർ, മുന്നിൽ കേരളത്തിലെ നഗരവും
ഐപിഎല്ലിൽ ഇത്തവണത്തെ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിന്റെ ‘വണ്ടർ കിഡ്’ വൈഭവ് സൂര്യവംശി സിക്സറുകൾ തൂക്കി തകർത്താടിയപ്പോൾ ഗുജറാത്തിന്റെ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ പകരംവീട്ടിയത് തകർപ്പൻ സെഞ്ചറിയിലൂടെ.…
Read More » -

ഒരു വർഷം വയനാട്ടിലെത്തുന്നത് 15 ലക്ഷം സഞ്ചാരികൾ; വിദേശികളുടെ ശരാശരി ആളോഹരി ചെലവ് 80,000 രൂപ
ബത്തേരി ∙ വിനോദ സഞ്ചാര മേഖലയിൽ ചുരം കയറിയും കാടു താണ്ടിയും വയനാട്ടിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം വർഷത്തിൽ 20 ലക്ഷം കടക്കാനൊരുങ്ങുന്നു. അതുകൊണ്ടു തന്നെ കൃഷിക്കൊപ്പം ടൂറിസവും…
Read More » -

യുക്രെയ്നിൽ റഷ്യയുടെ ഡ്രോൺ, മിസൈൽ ആക്രമണം; 9 മരണം, കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി നിരവധി പേർ
കീവ് ∙ വൻതോതിലുള്ള റഷ്യൻ ആക്രമണം ഉണ്ടായേക്കാമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കകം യുക്രെയ്ൻ നഗരങ്ങളെ ലക്ഷ്യമിട്ട് റഷ്യയുടെ വൻ വ്യോമാക്രമണം. രാത്രി…
Read More » -

‘സജി ചെറിയാന്റെ നാട്ടില്‍ അടുക്കളയില്‍ വരെ മഞ്ഞക്കുറ്റിയിട്ടു, തിരിച്ചടി അന്നേ ഓർമിപ്പിച്ചു’
തിരുവനന്തപുരം∙ നിയമസഭയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ മഞ്ഞക്കുറ്റിയെ വിമര്‍ശിച്ച് ജി.സുധാകരന്. ആലോചിക്കാതെ കാണിച്ച വേണ്ടാതീനമായിരുന്നു മഞ്ഞക്കുറ്റിയെന്ന് ജി.സുധാകരന് പറഞ്ഞു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു…
Read More » -

മൂപ്പെത്താത്ത കഞ്ചാവിൽ ചട്നി, പാലിൽ അരച്ചു ചേർത്തും കുടിക്കും; ടെക്നോപാർക്കിലെ ഐടി കമ്പനി മാനേജർ പിടിയിൽ
തിരുവനന്തപുരം∙ രാസവളങ്ങളൊന്നും ഉപയോഗിക്കാതെ ജൈവരീതിയിലുള്ള കൃഷിയാണ് വിശാല്‍ എന്ന ഐടി കമ്പനി മാനേജര്‍ ഫ്ളാറ്റില്‍ നടത്തിയിരുന്നത്. പക്ഷെ, ഒന്നരലക്ഷം രൂപ മാസശമ്പളമുള്ള ‘നല്ലവനായ ഉണ്ണി’യെ ശ്രീകാര്യം പൊലീസ്…
Read More » -

കോക്ക കോള ‘ഹിന്ദുസ്ഥാൻ’ വഴി ഇന്ത്യൻ ഓഹരി വിപണിയിലേക്ക്; കടുത്ത മത്സരവുമായി അംബാനിയുടെ കാംപ കോള
ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനൊരുങ്ങി രാജ്യാന്തര ശീതളപാനീയ ബ്രാൻഡായ കോക്ക കോള. കമ്പനിയുടെ രാജ്യത്തെ ബോട്ട്ലിങ് യൂണിറ്റിന്റെ മാതൃസ്ഥാപനമായ ഹിന്ദുസ്ഥാൻ കോക്ക കോള ഹോൾഡിംഗ്സാണ് (എച്ച്സിസിഎച്ച്)…
Read More » -

‘സൈൻഗേറ്റ്’ വിവാദം: വ്യാജ ഒപ്പ് ആരോപണത്തിൽ ടിഎംസി പ്രതിസന്ധിയിൽ; മമത ബാനർജിക്ക് തിരിച്ചടി
കൊൽക്കത്ത∙ 2026ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെ തൃണമൂൽ കോൺഗ്രസിനെ (ടിഎംസി) വെട്ടിലാക്കി ‘സൈൻഗേറ്റ്’ എന്ന പേരിൽ അറിയപ്പെടുന്ന വ്യാജ ഒപ്പ് വിവാദം. പാർട്ടി എംഎൽഎമാരുടെ…
Read More » -

സ്ത്രീശക്തി ലോട്ടറി (Sthree Sakthi Lottery) SS-522 ഒന്നാം സമ്മാനം ഒരു കോടി രൂപ
സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. എല്ലാ ചൊവ്വാഴ്ചകളിലും ഉച്ചയ്ക്ക് 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപ. 30 ലക്ഷം…
Read More » -

കേടായി വഴിയിൽ കിടന്ന വാഹനം 21കാരൻ ആക്രിവിലയ്ക്ക് വിറ്റു; ഉടമയറിഞ്ഞത് ക്രെയിനെത്തിയപ്പോൾ
എടപ്പാൾ (മലപ്പുറം) ∙ തകരാറിലായിക്കിടന്നിരുന്ന കാർ ഉടമ അറിയാതെ ആക്രിക്കച്ചവടക്കാർക്ക് വിൽപന നടത്തിയതു വട്ടംകുളത്ത് നാടകീയ രംഗങ്ങൾക്ക് ഇടയാക്കി. വട്ടംകുളം സ്വദേശി പരീച്ചി സിദ്ദീഖിന്റെ കാർ തകരാറിലായതിനെത്തുടർന്ന്…
Read More »









