NEWS
-

ചിരിയുടെ മണവാളന് വിട, നടൻ സലിംകുമാർ അന്തരിച്ചു
കൊച്ചി: ഹാസ്യതാരമായി വന്ന് മലയാള സിനിമയിൽ ഭാവാഭിനയത്തിന് പുതിയ മാനം പകർന്ന നടൻ സലിംകുമാർ വിടചൊല്ലി. ഇന്നലെ രാത്രി 10.45ന് എറണാകുളം അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗത്തിന്…
Read More » -

അശോകും പ്രശാന്തും തിരിച്ചെത്തുന്നു: സസ്പെൻഷൻ മുഖ്യമന്ത്രി റദ്ദാക്കി
തിരുവനന്തപുരം: പ്രവർത്തന രീതിയെ വിമർശിച്ചതിന് കഴിഞ്ഞ സർക്കാർ സസ്പെൻഡ് ചെയ്ത് പകപോക്കിയ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക്, സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് എന്നിവരെ ഉടൻ…
Read More » -

നാട്ടിലെ സംരംഭകരെ സംരക്ഷിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: നാട്ടിലെ സംരംഭകർക്ക് അനുകൂലമായ നിയമ, ഭരണ സാഹചര്യമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്റെ ഉറപ്പ്. കേരളകൗമുദിയുടെ 115-ാമത് വാർഷികത്തോടനുബന്ധിച്ച് ലെമൺട്രീ പ്രീമിയറിൽ നടത്തിയ ചടങ്ങിൽ വിവിധ മേഖലകളിലെ സംരംഭകരുടെ…
Read More » -

സീൻ ഒന്ന് ചിരി, സീൻ രണ്ട് കണ്ണീർ: അഭിനയിക്കാനറിയില്ലെന്ന് പരിഹാസം; ദേശീയ പുരസ്കാരത്തിലൂടെ മറുപടി
അഭിനയിക്കാൻ അറിയില്ലെന്നു പറഞ്ഞ് ഒരിക്കൽ ഒരു സിനിമയുടെ സെറ്റിൽ നിന്നു മടക്കിയയച്ച സലിം കുമാറാണ് പിന്നീട് ഇന്ത്യയിലെ ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്കാരം നൽകി ആദരിക്കപ്പെട്ടത്.…
Read More » -

പാചകം പൊള്ളും! ഗാർഹിക ആവശ്യത്തിനുള്ള എൽപിജി വിലയിൽ വീണ്ടും വർധന; കൂട്ടിയത് 29 രൂപ
ന്യൂഡൽഹി∙ ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക വിലയിൽ വീണ്ടും വർധന. സിലിണ്ടറിന് 29 രൂപയാണ് വർധിച്ചത്. മൂന്നുമാസത്തിനിടെ രണ്ടാംതവണയാണ് പാചകവാതക വില വർധിപ്പിക്കുന്നത്. വിലവർധന ഇന്നുമുതൽ നിലവിൽ വരും.പുതിയ…
Read More » -

കേരളകൗമുദി എന്നും സത്യത്തിനൊപ്പം: മുഖ്യമന്ത്രി
തിരുവനന്തപുരം: നൂറ് ശതമാനം സത്യസന്ധമായ വാർത്ത കൊടുക്കുന്നതിൽ അഭിമാനിച്ച പത്രാധിപർ കെ.സുകുമാരന്റെ പാരമ്പര്യം കേരളകൗമുദി ഇന്നും കാത്തുസൂക്ഷിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. കേരളകൗമുദിയുടെ 115-ാം വാർഷികാഘോഷം ഉദ്ഘാടനം…
Read More » -

രാജീവിനെ കഥാപാത്രമാക്കി ‘ഉണർത്തുപാട്ട്’; 55 ദിവസത്തെ പ്രചാരണം: തൊണ്ടപൊട്ടി ചോരവന്നു: മറയില്ലാതെ സലിംകുമാർ
എന്തും തുറന്നു പ്രതികരിക്കാൻ സലിംകുമാറിന് മടിയില്ലായിരുന്നു. ഇത്തരം പ്രതികരണങ്ങൾ ചിലപ്പോഴെങ്കിലും വിവാദവുമായിട്ടുണ്ട്. ഹാസ്യനടന് സംസ്ഥാന സർക്കാർ നൽകുന്ന ചലച്ചിത്ര പുരസ്കാരം നിർത്തലാക്കിയത് സലിംകുമാർ ശക്തമായി പ്രതികരിച്ചതോടെയാണ് .…
Read More » -

സലിം കുമാറിന്റെ സ്വന്തം ‘ലാഫിംഗ് വില്ല; വീടിന് അങ്ങനെയൊരു പേരിട്ടതിന് കാരണമുണ്ട്
കൊച്ചി: ഭക്ഷണപ്രിയനും സത്കാരപ്രിയനുമായ സലിംകുമാറിന്റെ ‘ലാഫിംഗ് വില്ലയിലെ” സ്വീകരണമുറിയിൽ മാത്രമല്ല അടുക്കളയിലും നിറയെ കൗതുകങ്ങൾ. നേരത്തേ പറഞ്ഞിട്ടുചെന്നാൽ ബിരിയാണി ഉറപ്പ്. നല്ലൊരു പാചകക്കാരൻ കൂടിയായ അദ്ദേഹമുണ്ടാക്കിയ ഹൽവയും…
Read More » -

റോഡിൽ മാലിന്യം തള്ളിയതിന് സമൂഹമാധ്യമങ്ങളിൽ വിമർശനം; ഗോവയിൽ വിദ്യാർഥി സ്വയം വെടിയുതിർത്ത് മരിച്ചു
പനജി∙ റോഡരികിൽ മാലിന്യം തള്ളിയതിന് സമൂഹമാധ്യമങ്ങളിൽനിന്ന് വിമർശനം നേരിട്ട 23കാരൻ ജീവനൊടുക്കി. ഗോവ മാപുസ സ്വദേശിയായ സാമുവൽ ഡി ബ്രഗൻസയാണ് മരിച്ചത്. അമ്മയ്ക്കും രണ്ട് സഹോദരിമാർക്കുമൊപ്പമായിരുന്നു രണ്ടാം…
Read More » -

ഉന്നത നിലവാര കോഴ്സുകൾ തുടങ്ങുമെന്ന് മന്ത്രി റോജി
നാലുവർഷ ബിരുദം പഠിക്കാൻ സമിതി കൊച്ചി: പുതുതലമുറയുടെ വിദേശത്തേക്കുള്ള ഒഴുക്ക് തടയാൻ അന്താരാഷ്ട്ര നിലവാരമുള്ള കോഴ്സുകൾ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ.…
Read More »









