NEWS
-

ബിനോയ് ജോർജ് യുറഗ്വായിലെ ഇന്ത്യൻ അംബാസഡർ
ന്യൂഡൽഹി ∙ തിരുവല്ല സ്വദേശി ഡോ. ബിനോയ് ജോർജിനെ യുറഗ്വായിലെ ഇന്ത്യൻ അംബാസഡറായി നിയമിച്ചു. 2006 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്. നിലവിൽ ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയം ആസ്ഥാനത്തു…
Read More » -

സെക്രട്ടേറിയറ്റിൽ പരിഷ്കാരം നടപ്പാക്കിയ ബിശ്വനാഥ് സിൻഹ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ വിവാദത്തെ തുടർന്ന് ഐടി വകുപ്പിന്റെ ചുമതല ഒഴിഞ്ഞപ്പോൾ ആ ചുമതല നൽകിയത് പുതിയ…
Read More » -

പ്രിയദർശിനി ഇംപാക്ട്: 200 ബസുകൾ ‘ജി ഫോം’ കൊടുക്കുന്നു, ഇനി ഓടാനില്ലെന്ന് സ്വകാര്യ ബസുകൾ
തൃശൂർ ∙ ജൂലൈ ഒന്നോടെ ‘ജി ഫോം’ സമർപ്പിക്കാനൊരുങ്ങി ജില്ലയിലെ ഇരുന്നൂറോളം സ്വകാര്യ ബസുകൾ. നിശ്ചിത കാലയളവിൽ വാഹനം റോഡിൽ ഓടിക്കില്ലെന്നു മോട്ടർ വാഹന വകുപ്പിനെ മുൻകൂട്ടി…
Read More » -

വനാവകാശ നിയമം പൂർണ്ണമായി നടപ്പിലാക്കും
തിരുവനന്തപുരം: വനാവകാശ നിയമം സംസ്ഥാനത്ത് പൂർണ്ണമായി നടപ്പിലാക്കുമെന്ന് മന്ത്രി കെ.എ.തുളസി നിയമസഭയെ അറിയിച്ചു. ഇതു വരെ 39043.58 ഏക്കർ ഭൂമിയ്ക്കായി 29523 വ്യക്തിഗത വനാവകാശങ്ങൾ വിതരണം ചെയ്തു.…
Read More » -

‘കാൻസർ രോഗിക്ക് മരുന്നു മാറി നൽകി, ബോധം നഷ്ടപ്പെട്ടു’; പരാതിയുമായി കുടുംബം
നാദാപുരം ∙ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കാൻസർ രോഗിക്കു മരുന്നു മാറി നൽകിയതായും തുടർന്നു ബോധം നഷ്ടപ്പെട്ടതായും പരാതി. തന്റെ പിതാവ് കല്ലാച്ചി വിഷ്ണുമംഗലം തെക്കേമീത്തലെകണ്ടി ചന്ദ്രനു…
Read More » -

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിക്ക് ജാമ്യം
തിരുവനന്തപുരം: ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒൻപതാം പ്രതി കടകംപള്ളി മധുമുക്ക് പുണർതം ഹൗസിൽ ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചു. ഈ കേസിലെ ആദ്യ ജാമ്യമാണ് ഹരീഷ്…
Read More » -

‘നിയമസഭ തമാശ കാണിക്കാനുള്ള സ്ഥലമല്ല, അമ്മാതിരി കോമഡിയൊന്നും വേണ്ട’; വിജയിനോട് സിപിഐ
ചെന്നൈ ∙ മുഖ്യമന്ത്രി സി.ജോസഫ് വിജയിന്റെ നിയമസഭയിലെ കന്നിപ്രസംഗത്തെ വിമർശിച്ചു സിപിഐ രംഗത്ത്.നിയമസഭ തമാശ കാണിക്കാനുള്ള സ്ഥലമല്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി എം.വീരപാണ്ഡ്യൻ പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപനത്തെ…
Read More » -

കാർഷിക സർവകലാശാല ജനറൽ കൗൺസിൽ നാല് എം.എൽ.എമാർ
തിരുവനന്തപുരം: കാർഷിക സർവകലാശാല ജനറൽ കൗൺസിലിലേക്ക് നാല് എം.എൽ.എമാരെ തിരഞ്ഞെടുത്തു. ജനറൽ വിഭാഗത്തിലെ മൂന്ന് ഒഴിവുകളിലേക്ക് എ.കെ.എം.അഷ്റഫ്, സനീഷ്കുമാർ ജോസഫ്, കെ.കെ.വൽസരാജ് എന്നിവരും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിലെ…
Read More » -

ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങി യുവാവ്; ട്രാക്കിൽ വീണു, കാൽ മുട്ടിനു താഴെ നഷ്ടമായി
കോഴിക്കോട് ∙ ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയ യുവാവ് വീണ് ഇടതുകാൽ മുട്ടിനു താഴെ നഷ്ടമായി. മാഹി അഴിയൂർ സ്കൂളിനു സമീപം അൻസാറിനാണ് (38) ഗുരുതര…
Read More » -

മുഖ്യമന്ത്രി ഇന്ന് ക്ളിഫ് ഹൗസിൽ
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് ഇന്ന് താമസം മാറും. രാവിലെ ആറിനാണ് ഗൃഹപ്രവേശം. മകൾ ഉണ്ണിമായയും ഒപ്പമുണ്ടാകും. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക…
Read More »









