LATEST NEWS
-

ഖമനയി ‘പുറത്ത്’; ഇറാനിൽ അട്ടിമറി? വെടിനിർത്തൽ നീട്ടിയത് തട്ടിപ്പെന്ന് ഇറാൻ, കുതിച്ച എണ്ണ താഴേക്ക്, തകർന്ന സ്വർണവും ഓഹരിയും മുന്നോട്ട്
പാക്കിസ്ഥാൻ ആഭ്യർഥിച്ചതുപ്രകാരമെന്ന് ചൂണ്ടിക്കാട്ടി ഇറാനെതിരായ വെടിനിർത്തൽ കാലാവധി നീട്ടി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എത്രകാലത്തേക്കാണ് വെടിനിർത്തൽ നീട്ടിയതെന്ന് ട്രംപ് പറഞ്ഞില്ല. ഇറാന് ‘‘ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്’’ എന്ന്…
Read More » -

ഷാജിയുടെ ജീവൻ രക്ഷിച്ചത് ഉച്ചയൂണ്, ‘ഉയിരും കയ്യിലെടുത്ത് ഓടി’ ഭവാനി; ഇവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തൃശൂർ ∙ വെടിക്കെട്ടുപുരയിൽ ഇന്നലെ ഉച്ചയ്ക്കു രണ്ടരവരെ ജോലിചെയ്ത ഇരുനിലംകോട് സ്വദേശി കരുപ്പാൽ വീട്ടിൽ ഷാജി (40) രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടു മാത്രം. രണ്ടരയ്ക്ക് ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലേക്കു…
Read More » -

നിന്നു കത്തുന്ന മരങ്ങൾക്കരികെ ചിതറിക്കിടക്കുന്ന മനുഷ്യശരീരങ്ങൾ; മനോരമ ലേഖകൻ കണ്ട കാഴ്ചകൾ
മുണ്ടത്തിക്കോട് ∙ പാടത്താകെ ചിതറിവീണു കിടക്കുന്ന മനുഷ്യശരീരങ്ങൾ, നിലയ്ക്കാത്ത തുടർസ്ഫോടനങ്ങൾ, അടുക്കാനാകാത്തവിധമുയരത്തിലാളുന്ന തീ, നൂറുമീറ്ററിലേറെ അകലേക്കു തെറിച്ചുവീണ ഇഷ്ടികകളും കെട്ടിടഭാഗങ്ങളും, നിന്നുകത്തുന്നതും ചിതറിത്തെറിച്ചതുമായ മരങ്ങൾ, എപ്പോൾ വേണമെങ്കിലും…
Read More » -

തീരാവേദന; പഹൽഗാം ഭീകരാക്രമണത്തിന് ഒരുവർഷം
ന്യൂഡൽഹി ∙ കശ്മീരിലെ പഹൽഗാമിൽ, പാക്ക് ഭീകരരുടെ വെടിയുണ്ടകൾ 26 ജീവനുകൾ കവർന്നിട്ട് ഇന്ന് ഒരു വർഷം. ബൈസരൺ താഴ്വരയിലുണ്ടായ ആക്രമണത്തിൽ കൊച്ചി സ്വദേശി രാമചന്ദ്രന്റെയും ജീവൻ…
Read More » -

തൃശൂർ വെടിക്കെട്ട് പുരയിലുണ്ടായ ദുരന്തം; മോർച്ചറിയിൽ എത്തിച്ചവരെ തിരിച്ചറിയാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും
തൃശൂർ∙ ‘അയ്യോ, അബി അകത്തുണ്ടായിരുന്നോ’ ഫോൺ സ്ക്രീനിൽ കണ്ട ചിത്രത്തിൽ സ്വന്തം സുഹൃത്ത് വെടിക്കെട്ട് പുരയിൽ ഇരിക്കുന്നതു കണ്ടു കൂടിനിന്നവർക്കിടയിൽ ഒരാൾ തേങ്ങിപ്പോയി. തൃശൂർ ഗവ. മെഡിക്കൽ…
Read More » -

സാമ്പത്തിക സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, ഹൃദയഭേദകമെന്ന് രാഹുൽ ഗാന്ധി; അടിയന്തര സഹായവുമായി സംസ്ഥാനവും
തൃശൂർ ∙ തൃശൂരിലെ വെടിക്കെട്ടുപുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും കടുത്ത ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അഗാധമായ അനുശോചനം അറിയിച്ച…
Read More » -

‘വിദേശ രീതിയിൽ വിവാഹാഭ്യർഥന’; കാമുകനെ കെട്ടിയിട്ട് തീകൊളുത്തി, മൊബൈലിൽ ദൃശ്യം പകർത്തി
ബെംഗളൂരു ∙ തന്നെ അവഗണിക്കുന്നുവെന്നാരോപിച്ച് ബെംഗളൂരുവിലെ അഞ്ജനാപുരയിൽ കാമുകനെ ക്രൂരമായി കൊലപ്പെടുത്തി യുവതി. ടെലികോം സ്റ്റോറിലെ ജീവനക്കാരിയായ പ്രേരണ (27) ആണ് സഹപ്രവർത്തകനും കാമുകനുമായ കിരണിനെ (27)…
Read More » -

വിനോദയാത്രയ്ക്കിടെ പ്രീ സ്കൂള്‍ വിദ്യാര്‍ഥി വെള്ളച്ചാലിൽ വീണു മരിച്ചു
കൊച്ചി ∙ കിഴക്കമ്പലം പഴങ്ങനാട് ജംഗിള്‍ പാര്‍ക്കില്‍ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കുമൊപ്പം എത്തിയ പ്രീ സ്കൂള്‍ വിദ്യാര്‍ഥി വെള്ളച്ചാലിൽ വീണു മരിച്ചു. കോട്ടയം ചെങ്ങളം സൗത്ത് വലിയകളപ്പത്തറ വീട്ടില്‍…
Read More » -

തൃശൂരിൽ പടക്കനിർമാണ കേന്ദ്രത്തിലെ സ്ഫോടനത്തിൽ നിരവധി മരണം; പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടിസ് – പ്രധാന വാർത്തകൾ
തൃശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിർമാണ കേന്ദ്രത്തിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ വൻ സ്ഫോടനമാണ് വാർത്താ തലക്കെട്ടുകളിൽ ഇടംപിടിച്ച പ്രധാന വാർത്ത.…
Read More » -

കുഴിമിന്നലും അമിട്ടും തുടരെത്തുടരെ പൊട്ടി; നാടിനെയാകെ പിടിച്ചുക്കുലുക്കിയ ദുരന്തം, ഭയപ്പാട് മാറാതെ പ്രദേശവാസികൾ
തൃശൂർ ∙ വെടിക്കെട്ട് ഒരുക്കുന്ന സതീശൻ 13 വർഷമായി ഈ ജോലി ചെയ്യുകയാണെന്നും ഇനി നിർത്തുകയാണെന്നാണ് പറഞ്ഞതെന്നും പൊട്ടിക്കരഞ്ഞുക്കൊണ്ട് സുഹൃത്ത്. സതീശനെ രക്ഷിച്ചോ എന്ന് പോലും അറിയില്ലെന്ന്…
Read More »









