LATEST
-

ഇനിയും സമയം വേണം; ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹർജിയിൽ രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: ലൈംഗികപീഡനക്കേസിൽ ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹർജിയിൽ മറുപടി നൽകാൻ വീണ്ടും സമയം ആവശ്യപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. രണ്ടാം തവണയാണ് രാഹുൽ മാങ്കൂട്ടത്തിൽ സമയം…
Read More » -

ഒടുവിൽ മഞ്ഞുരുകുന്നു; ജി സുധാകരൻ സി പി എം ബന്ധം ഉപേക്ഷിച്ചേക്കില്ല, പക്ഷേ അംഗത്വം ഉടൻ പുതുക്കില്ല
ആലപ്പുഴ: പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന മുൻ മന്ത്രി ജി സുധാകരൻ സി പി എം ബന്ധം ഉപേക്ഷിക്കില്ലെന്ന് റിപ്പോർട്ട്. എന്നാൽ പാർട്ടി അംഗത്വം തൽക്കാലം പുതുക്കിയേക്കില്ല. അനുഭാവിയായി…
Read More » -

‘ശുദ്ധ നെറികേടാണ്, കറിവേപ്പില എടുത്തുപുറത്തിടുന്ന പോലെയാണ് അവർ പ്രേംകുമാറിനെ ഒഴിവാക്കിയത്’
നടൻ പ്രേംകുമാറിനെ പിന്തുണച്ച് സംവിധായകൻ വിനയൻ രംഗത്ത്. പ്രേംകുമാറിനോട് ഒരു വാക്കു പോലും പറയാതെ ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത് ശുദ്ധ നെറികേടാണെന്നാണ് വിനയൻ…
Read More » -

‘എല്ലാത്തിനും പിന്തുണ സഹോദരൻ’; കാഴ്ചപരിമിതിയുള്ള അജയ്ക്ക് സിവിൽ സർവീസിൽ 109-ാം റാങ്ക്
കോഴിക്കോട്: കാഴ്ച പരിമിതികളെ അതിജീവിച്ച് കേരളത്തിന് അഭിമാനമായി കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശി അജയ് ആർ രാജ്. 109-ാം റാങ്ക് ആണ് അജയ് സ്വന്തമാക്കിയത്. അഞ്ചാം ശ്രമത്തിലാണ് അജയ്…
Read More » -

സി.പി.എം ബന്ധം ഉപേക്ഷിച്ചേക്കും: പി.കെ. ശശി ഒറ്റപ്പാലത്ത് വിമതനായേക്കും
പാലക്കാട്: സി.പി.എം ബന്ധം ഉപേക്ഷിച്ച് പി.കെ. ശശി തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് വിമതനായി മത്സരിച്ചേക്കും. ഒറ്റപ്പാലത്ത് സി.പി.എം വിമത കൂട്ടായ്മ രൂപീകരിക്കുന്ന പാർട്ടിയുടെ സ്ഥാനാർത്ഥിയായി യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കാനാണ്…
Read More » -

തുറവൂർ ആശുപത്രി കെട്ടിടം ഉദ്ഘാടന ചടങ്ങിൽ സംഘർഷം
തുറവൂർ : തുറവൂർ ഗവ.താലൂക്ക് ആശുപത്രിയിൽ പുതുതായി നിർമിച്ച കെട്ടിട സമുച്ചയത്തിന്റെയും ട്രോമാ കെയർ യൂണിറ്റിന്റെയും ഉദ്ഘാടനച്ചടങ്ങിനിടെ വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ കോൺഗ്രസ്,…
Read More » -

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ സംഘംചേർന്ന് ആക്രമണം; മർദ്ദനമേറ്റ 18കാരന്റെ നില ഗുരുതരം
കൊല്ലം: ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ് 18കാരൻ ഗുരുതരാവസ്ഥയിൽ. കുന്നത്തൂർ സ്വദേശി ഹരികൃഷ്ണനാണ് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കൊല്ലത്തെ മരുത്തടി ക്ഷേത്രത്തിൽ ഞായറാഴ്ചയാണ് സംഭവം…
Read More » -

കൊല്ലത്ത് കാട്ടാനയുടെ ആക്രമണത്തിൽ 42കാരന് ഗുരുതരപരിക്ക്; നട്ടെല്ലിനും കൈകാലുകൾക്കും പൊട്ടൽ
കൊല്ലം: കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട 42കാരന് ഗുരുതരപരിക്ക്. കുളത്തൂപ്പുഴ സ്വദേശിയായ പ്രകാശിനാണ് പരിക്കേറ്റത്. വാരിയെല്ലിനും കൈയ്ക്കും കാലിനും പൊട്ടലേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ്…
Read More » -

പി കെ ശശിക്ക് തുടക്കത്തിലേ തിരിച്ചടി, വിമതന്മാർ ഒന്നൊന്നായി സിപിഎമ്മിലേക്ക് മടങ്ങിപ്പോകുന്നു
പാലക്കാട്: സി പി എമ്മിന് കനത്ത വെല്ലുവിളി ഉയർത്തും എന്ന് പ്രഖ്യാപിച്ച് വിമത നീക്കവുമായി മുന്നോട്ടുവന്ന മുൻ എം എൽ എ പി കെ ശശിക്ക് തുടക്കത്തിലേ…
Read More » -

കെഎസ്ആർടിസി ബിസിനസ് ക്ലാസ് ഈ മാസം നിരത്തിലേക്ക്; ഒരുക്കിയിരിക്കുന്നത് വിമാനങ്ങളിലേത് പോലുള്ള സൗകര്യങ്ങൾ
കൊച്ചി: കെഎസ്ആർടിസിയുടെ ബിസിനസ് ക്ലാസ് ബസ് സർവീസ് പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ. പാൻട്രി, ടോയ്ലറ്റ് സംവിധാനങ്ങളുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള ബസ് ആയിരിക്കും…
Read More »









