LATEST
-

കെഎസ്ആർടിസി ബിസിനസ് ക്ലാസ് ഈ മാസം നിരത്തിലേക്ക്; ഒരുക്കിയിരിക്കുന്നത് വിമാനങ്ങളിലേത് പോലുള്ള സൗകര്യങ്ങൾ
കൊച്ചി: കെഎസ്ആർടിസിയുടെ ബിസിനസ് ക്ലാസ് ബസ് സർവീസ് പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ. പാൻട്രി, ടോയ്ലറ്റ് സംവിധാനങ്ങളുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള ബസ് ആയിരിക്കും…
Read More » -

ബഹിരാകാശത്ത് എത്തി ലക്ഷ്യസ്ഥാനത്തേക്ക് പതിക്കുന്ന മിസൈൽ’; ഖമനേയിയെ യുഎസും ഇസ്രയേലും വധിച്ചത് ഇങ്ങനെ
വാഷിംഗ്ടൺ: ലോകത്തെ മുൾമുനയിൽ നിർത്തി പശ്ചമേഷ്യയിൽ യുദ്ധം പടരുമ്പോൾ, ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ വധത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഫെബ്രുവരി 28 ശനിയാഴ്ച…
Read More » -

പണമിടപാട്: പങ്കജ് ഭണ്ഡാരിയുടെ അപേക്ഷ മാറ്റി
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി അക്കൗണ്ട് മരവിപ്പിക്കൽ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി വിധി പറയാനായി…
Read More » -

ക്രിസ്മസ് ബമ്പർ ലോട്ടറി ടിക്കറ്റിൽ അവകാശവാദം: ഹർജി തള്ളി
കൊച്ചി: കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനാർഹമായ ക്രിസ്മസ്- പുതുവത്സര ബമ്പർ ടിക്കറ്റ് കൈമോശം വന്നെന്നും സമ്മാനവിതരണം നിറുത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. പിറവം സ്വദേശിയായ റിട്ട.…
Read More » -

രാഹുൽ മാങ്കൂട്ടത്തിൽ കേസ്: എത്തിക്സ് കമ്മിറ്റി നടപടി വിലക്കണമെന്ന ഹർജി തള്ളി
കൊച്ചി: പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ നിയമസഭ എത്തിക്സ് കമ്മിറ്റി നടപടിയെടുക്കുന്നത് വിലക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. സ്പീക്കർ തീരുമാനമെടുക്കുന്നതിനു മുമ്പ് വിഷയത്തിൽ ഇടപെടുന്നില്ലെന്ന് ചീഫ്…
Read More » -

ഹർത്താൽ: ബി.ജെ.പി നേതാക്കൾക്കെതിരായ കേസിന് സ്റ്റേ
കൊച്ചി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഹർത്താലിന് ആഹ്വാനം ചെയ്തെന്നാരോപിച്ച് ബി.ജെ.പി നേതാക്കളായ ഒ. രാജഗോപാൽ, പി.എസ്. ശ്രീധരൻപിള്ള, കെ. സുരേന്ദ്രൻ എന്നിവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി…
Read More » -

എന്തും സംഭവിക്കാം; യുദ്ധത്തിന് പിന്നാലെ ഗൾഫ് രാജ്യത്തെ ബാങ്കുകളിൽ തിക്കും തിരക്കും, ആശങ്കയിൽ ഇന്ത്യക്കാർ
ദുബായ്: യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യുഎഇയിലെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം സിങ്കപ്പൂരിലേക്ക് മാറ്റാനുള്ള തിരക്കിലാണ് ഇന്ത്യൻ സംരംഭകർ. ദുബായിൽ താമസിക്കുന്ന രണ്ട് ഇന്ത്യൻ സംരംഭകർ അവരുടെ…
Read More » -

‘മിസൈൽ ആക്രമണത്തിന് സാദ്ധ്യത, പുറത്തിറങ്ങാൻ പാടില്ല’; ദുബായ് നിവാസികൾക്ക് മുന്നറിയിപ്പ് സന്ദേശമയച്ച് അധികൃതർ
ദുബായ്: ഇറാന്റെ മിസൈൽ ആക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദുബായ് നിവാസികൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ അധികൃതർ. മൊബൈൽ ഫോൺ സന്ദേശങ്ങളിലൂടെയാണ് ഇന്ന് മിസൈൽ ആക്രമണം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും ജാഗ്രതപാലിക്കണമെന്നും…
Read More » -

കുസാറ്റ് അംഗീകൃത ഏവിയേഷൻ കോഴ്സുകൾ
നെടുമ്പാശേരി:സിയാലിന്റെ അനുബന്ധ സ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാഡമി ഏവിയേഷൻ കോഴ്സുകളിൽ പ്രവേശനം ആരംഭിച്ചു.കുസാറ്റ് അംഗീകൃത പി.ജി ഡിപ്ലോമ,അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്സുകൾക്കും ആറുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സുകൾക്കുമാണ് അപേക്ഷ ക്ഷണിച്ചത്.സിയാൽ…
Read More » -

നിർമിത ബുദ്ധി ഉച്ചകോടിയിൽ ഇന്ത്യനെന്ന് പറഞ്ഞ് കാണിച്ചത് ചൈനീസ് റോബോട്ടിനെ, യുപി സർവകലാശാലയെ പുറത്താക്കി
ന്യൂഡൽഹി: സ്വന്തമായി വികസിപ്പിച്ചെടുത്തതാണെന്ന് കാണിച്ച് ചൈനീസ് ഡോഗ് റോബോട്ടിനെ നിർമിത ബുദ്ധി ഉച്ചകോടിയിൽ പ്രദർശിപ്പിച്ച സർവകലാശാലയെ പുറത്താക്കി. യുപിയിലെ ഗൽഗോട്ടിയാസ് സർവകലാശാലയോടാണ് എക്സ്പോ ഏരിയ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടത്.…
Read More »









