LATEST
-

സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ഇ എൻ മോഹൻദാസ് അന്തരിച്ചു
മലപ്പുറം: സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ഇ എൻ മോഹൻദാസ് (74) അന്തരിച്ചു. രണ്ടുതവണ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന അദ്ദേഹം പക്ഷാഘാതത്തെ തുടർന്ന് പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…
Read More » -

സംസ്ഥാനത്ത് ഇന്നുമുതൽ മൂന്ന് ദിവസം മഴ; പത്ത് ജില്ലകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്ത് ജില്ലകളിൽ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ,…
Read More » -

കരിപ്പൂർ അപകടം; 21 പേരുടെ ജീവനെടുത്ത എയർ ഇന്ത്യ വിമാനം ആക്രിക്കടയിൽ
മലപ്പുറം: കേരളത്തെയാകെ നടുക്കിയ കരിപ്പൂർ അപകടത്തിൽ തകർന്ന വിമാനം പട്ടാമ്പിയിലെ ആക്രിക്കടയിൽ. അപകടത്തിൽ തകർന്ന എയർ ഇന്ത്യ വിമാനം പൊളിച്ചുമാറ്റുന്നതിനായാണ് പട്ടാമ്പിയിലെത്തിച്ചത്. 2020 ഓഗസ്റ്റ് ഏഴിനാണ് കരിപ്പൂർ…
Read More » -

12കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; മദ്രസ അദ്ധ്യാപകന് 30 വർഷം തടവും പിഴയും
കണ്ണൂർ: 12 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അദ്ധ്യാപകന് 30 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പിഴ അടച്ചില്ലെങ്കിൽ അഞ്ച്…
Read More » -

‘സഞ്ജുവും സിറാജും ട്വന്റി 20 ലോകകപ്പ് എന്തുകൊണ്ട് പള്ളിയിൽ കൊണ്ടുപാേയില്ല’; പ്രതികരിച്ച് ഗംഭീർ
ന്യൂഡൽഹി: ട്വന്റി20 ലോകകപ്പ് ട്രോഫിയുമായി ഇന്ത്യൻ ടീം ക്യാപ്ടനും കോച്ചുമുൾപ്പെടെയുള്ളവർ ക്ഷേത്രദർശനം നടത്തിയത് വിവാദമായിരിക്കുകയാണ്. ഇതിനെ തൃണമൂൽ കോൺഗ്രസ് എംപിയും മുൻ ക്രിക്കറ്റ് താരവുമായ കീർത്തി ആസാദ്…
Read More » -

ട്രാൻസ് കമ്മ്യൂണിറ്റിയിലെ പ്രമുഖർ ബിജെപിയിൽ
തിരുവനന്തപുരം: മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് ഉൾപ്പെടെയുള്ള ട്രാൻസ് കമ്മ്യൂണിറ്റിയിലെ പ്രമുഖരായ16 പേർ ഇന്നലെ ബിജെപിയിൽ ചേർന്നു. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ രാജീവ്…
Read More » -

എ.സുരേഷ് പാണക്കാട്ട്
മലപ്പുറം: മലമ്പുഴയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ, വി.എസ്.അച്യുതാനന്ദന്റെ മുൻ പി.എ എ.സുരേഷ് പാണക്കാട്ടെത്തി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളെ സന്ദർശിച്ചു. ഇന്നലെ രാവിലെ 11ഓടെ…
Read More » -

ബി.ജെ.പി ആദ്യ പട്ടികയിൽ തീരുമാനം നാളെ
ന്യൂഡൽഹി: കേരളത്തിലേക്കുള്ള നിയമസഭാ സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയ്ക്ക് അംഗീകാരം നൽകാൻ ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി നാളെ യോഗം ചേരും. നൂറോളം സീറ്റുകളിലാണ് ബി.ജെ.പി മത്സരിക്കുക എന്നറിയുന്നു.…
Read More » -

13 വർഷമായി ജീവിക്കുന്നത് വെന്റിലേറ്റർ സഹായത്തോടെ; 31കാരന്റെ ദയാവധത്തിന് അനുമതി
ന്യൂഡൽഹി: 13 വർഷമായി ചലനമറ്റ് കിടപ്പിലായ ഡൽഹി സ്വദേശി ഹരീഷ് റാണയ്ക്ക് (31) സ്വാഭാവിക മരണം അനുവദിച്ച് സുപ്രീംകോടതി. വൃദ്ധ മാതാപിതാക്കളുടെ ഹർജിലാണ് കോടതി അനുമതി നൽകിയത്.…
Read More » -

ആംബുലൻസ് റോഡിലെ കുഴിയിൽ വീണു; മസ്തിഷ്കമരണം സ്ഥിരീകരിച്ച യുവതിക്ക് പുതുജീവൻ
ലക്നൗ: മസ്തിഷ്ക മരണം സംഭവിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ യുവതി ജീവിതത്തിലേക്ക് മടങ്ങിവന്നു. ഉത്തർപ്രദേശ് സ്വദേശിയായ വിനീത ശുക്ലയാണ് മരണത്തിൽ നിന്നും അത്ഭുതരക്ഷപ്പെട്ടൽ നടത്തിയത്. സംസ്കാരത്തിനായി ചിതയൊരുക്കി കരഞ്ഞുതളർന്നിരുന്ന…
Read More »









