LATEST
ബംഗ്ലാദേശ് സൈന്യത്തിൽ അഴിച്ചുപണി

ധാക്ക: ബംഗ്ലാദേശിൽ സൈനിക തലപ്പത്ത് അഴിച്ചുപണി നടത്തി പ്രധാനമന്ത്രി താരിഖ് റഹ്മാൻ. ചീഫ് ഒഫ് ജനറൽ സ്റ്റാഫ്, സൈനിക രഹസ്യാന്വേഷണ ഏജൻസി മേധാവി തുടങ്ങിയ പദവികളിൽ പുതിയ നിയമനങ്ങൾ നടത്തി. ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈകമ്മിഷനിൽ പ്രതിരോധ ഉപദേഷ്ടാവായിരുന്ന ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഹഫീസൂർ റഹ്മാനെ തിരിച്ചുവിളിച്ചു. ഇദ്ദേഹത്തിന് മേജർ ജനറലായി സ്ഥാനക്കയറ്റം നൽകി.
Source link



