NEWS
മാനത്ത് നാളെ സംഭവിക്കുക അപൂർവ ചാന്ദ്രവിസ്മയം: ‘ബ്ലൂ മൂണും മൈക്രോമൂണും’ ഒന്നിച്ചെത്തുന്നു!

നാളെ ആകാശത്ത് ചന്ദ്രവിസ്മയം. വാനനിരീക്ഷകരെയും ആകാശവിസ്മയങ്ങളെ പ്രണയിക്കുന്നവരെയും ഒരേപോലെ അവേശഭരിതരാക്കാന്‍ കഴിയുന്ന അദ്ഭുതകരമായ ആകാശ വിസ്മയമാണ് കാത്തിരിക്കുന്നത്. ഒരേ കലണ്ടർ മാസത്തിൽ തന്നെ രണ്ട് പൂർണചന്ദ്രന്മാർ പ്രത്യക്ഷപ്പെടുന്ന ‘ബ്ലൂ മൂൺ’ പ്രതിഭാസമാണ് നാളെ നടക്കുക. എന്നാൽ ഇത്തവണത്തെ ചന്ദ്രന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്, ഇത് 2026ലെ ഏറ്റവും ചെറിയ പൂർണചന്ദ്രനായ ‘മൈക്രോമൂൺ’ കൂടിയാണ്. ∙ ബ്ലൂ മൂൺ∙ ചന്ദ്രൻ ശരിക്കും നീലനിറമാകുമോ?
Source link


