NEWS
പി.എസ്.സി: വെട്ടിക്കുറവ് അംഗബലത്തിലോ ശമ്പളത്തിലോ

തിരുവനന്തപുരം: കെ- റെയിലിലും ‘രക്ഷാപ്രവർത്തന”ത്തിലും മുൻ സർക്കാരിനെ തിരുത്തിയ യു.ഡി.എഫ് സർക്കാർ, പി.എസ്.സിയിലെ ആൾ ബലത്തിലോ, ചെയർമാന്റെയും അംഗങ്ങളുടെയും ഭാരിച്ച ശമ്പളത്തിലോ കൈ വയ്ക്കുമോയെന്ന് ആകാംക്ഷയുയരുന്നു.
Source link
NEWS


