NEWS
പിണറായിക്ക് ഇനിമുതൽ ഗൺമാനുമില്ല എസ്കോർട്ടുമില്ല, ആകെയുള്ളത് പൈലറ്റുമാത്രം; അതിസുരക്ഷ പിൻവലിച്ചു

തിരുവനന്തപുരം: പിണറായി വിജയന് ഇനിമുതൽ സെഡ് പ്ളസ് കാറ്റഗറി സുരക്ഷ ഒഴിവാക്കി. പ്രതിപക്ഷ നേതാവായതോടെയാണ് അതിസുരക്ഷ സർക്കാർ പിൻവലിച്ചത്.
Source link
NEWS


