test del 4 copy of del 3
റൺവേയിൽ വൻ ഗർത്തം; നൂറുകണക്കിന് സർവീസുകൾ റദ്ദാക്കി, ന്യൂയോർക്കിൽ വ്യോമഗതാഗതം സ്തംഭിച്ചു

ന്യൂയോർക്ക്∙ അമേരിക്കയിലെ തിരക്കേറിയ ലാഗ്വേർഡിയ വിമാനത്താവളത്തിലെ പ്രധാന റൺവേയിൽ വൻ ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് വ്യോമഗതാഗതം സ്തംഭിച്ചു. പതിവ് പരിശോധനയ്ക്കിടയിലാണ് റൺവേയ്ക്ക് സമീപം അപകടകരമായ രീതിയിൽ മണ്ണ് ഇടിഞ്ഞുതാഴ്ന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. നിലവിൽ ഒരു റൺവേ മാത്രമാണ് പ്രവർത്തിക്കുന്നത്. മോശം കാലാവസ്ഥയും വിമാനത്താവളത്തിലെ തിരക്ക് വർധിപ്പിച്ചു.
Source link


