test del 4 copy of del 3
പെട്രോൾ ‘ഷോക്ക്’ കഴിഞ്ഞ് ‘പലിശ ഷോക്ക് ’ ; പലിശ കൂട്ടാൻ നീക്കം ; റിസർവ് ബാങ്ക് യോഗം നിർണായകം

പെട്രോൾ, ഡീസൽ വിലവർധനയ്ക്ക് പിന്നാലെ വീണ്ടും ഇരുട്ടടി വരുന്നു. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് സംരക്ഷിക്കാൻ റീപ്പോ നിരക്ക് വർധന അടക്കമുള്ള സാധ്യതകൾ ആർബിഐ പരിശോധിക്കുകയാണ്. അങ്ങനെ വന്നാൽ വായ്പയെടുത്തവരുടെ പ്രതിമാസ തിരിച്ചടവ് അടക്കമുള്ളവയെ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. ഇതിനൊപ്പം അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 97ലേക്ക് താഴ്ന്നതും പണപ്പെരുപ്പ നിരക്ക് വർധിച്ചതും തിരിച്ചടിയായി. നിലവില്‍ 5.25 ശതമാനത്തിലുള്ള പലിശ നിരക്ക് 50-75 ബിപിഎസ് (ബേസിസ് പോയിന്റ്) വരെ വർധിപ്പിച്ചേക്കും.ഇഎംഐ കൂടും
Source link

