test del 3

ഇനി ഇന്ത്യയിൽ മഴയും വിറ്റ് കാശാക്കാം; ഓഹരിയും സ്വർണവും പോലെ വാങ്ങാം, വിൽക്കാം, പദ്ധതി ജൂൺ മുതൽ


മുംബൈയിൽ ജൂൺ 1 മുതൽ മഴ പണമഴയാകും. വാങ്ങാം, ‘സൂക്ഷിക്കാം’, ലാഭത്തിൽ വിറ്റ് കാശാക്കാം. ഇന്ത്യയിലെ തന്നെ ആദ്യ ‘മഴ വിപണിക്ക്’ തുടക്കമിടുകയാണ് നാഷനൽ കമ്മോഡിറ്റി ആൻഡ് ഡെറിവേറ്റീവ്സ് എക്സ്ചേഞ്ച് (എൻസിഡിഇഎക്സ്). ∙ ഭാവിയിലെ വില വ്യതിയാനം, ഊഹവില എന്നിവ അടിസ്ഥാനമാക്കി നടക്കുന്ന വാങ്ങൽ‌, വിൽക്കൽ കരാറുകളാണ് (ഫോർവേഡ്) പ്രധാനമായും ഡെറിവേറ്റീവ് വിപണിയിൽ നടക്കുന്നത്. ചരക്കില്ല, പണം മാത്രം!


Source link

Back to top button