test del 4 copy of del 3

ആലപ്പുഴയ്ക്കു പിന്നാലെ ഹെൽമറ്റ്, ചെടിച്ചട്ടി, ഇരുമ്പ് വടി എന്നിവകൊണ്ടുള്ള പഴയങ്ങാടിയിലെ ‘ജീവൻരക്ഷാപ്രവർത്തനം’ ചർച്ചയിൽ


പഴയങ്ങാടി∙ ആലപ്പുഴയിൽ പൊലീസും മുഖ്യമന്ത്രിയുടെ ഗൺമാനും കെഎസ്‌യു പ്രവർത്തകർക്ക് നേരെ നടത്തിയ ആക്രമണത്തിൽ പുനരന്വേഷണം വന്ന സാഹചര്യത്തിൽ പഴയങ്ങാടിയിലെ ‘ജീവൻരക്ഷാസേന’യുടെ ആക്രമണവും ചർച്ചയാകുന്നു. മാടായിപ്പാറ പാളയം ഗ്രൗണ്ടിൽ നടന്ന നവകേരള സദസ്സ് കഴിഞ്ഞ് തളിപ്പറമ്പിലേക്ക് പോയ അന്നത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിനുനേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ ഹെൽമറ്റ്, ചെടിച്ചട്ടി, ഇരുമ്പ് വടി എന്നിവ ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ച സംഭവത്തിൽ കേസ് ഇപ്പോഴും വിചാരണയിലാണ്. 


Source link

Back to top button