NEWS
എം.എസ്.ഇർഷാദ് പ്രോട്ടോക്കോൾ ഓഫീസറായി ചാർജെടുത്തു

തിരുവനന്തപുരം: സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറായി എം.എസ്.ഇർഷാദ് ചുമതലയേറ്റു.പാർലമെന്ററി കാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറിയായിരുന്ന ഇർഷാദിനെ കഴിഞ്ഞ ദിവസമാണ് സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറായി നിയമിച്ചത്
Source link
NEWS


