NEWS
കെ- റെയിൽ കുറ്റി തെറിച്ചു; സിൽവർ ലൈൻ വിജ്ഞാപനം റദ്ദാക്കി, ആയിരത്തിലേറെ കേസുകൾ പിൻവലിക്കും

തിരുവനന്തപുരം: ആയിരങ്ങളുടെ വൻ എതിർപ്പ് അവഗണിച്ച് ബലപ്രയോഗത്തിലൂടെ മുൻപിണറായി സർക്കാർ നടപ്പാക്കാൻ ശ്രമിച്ച കെ.റെയിൽ സിൽവർലൈൻ പദ്ധതി പരിപൂർണമായി ഉപേക്ഷിക്കാൻ യു.ഡി.എഫ് സർക്കാർ തീരുമാനിച്ചു.
Source link
NEWS


