NEWS

ജി.സുധാകരൻ ലോക്ഭവനിൽ സത്യപ്രതിജ്ഞ ചെയ്തു


തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ പ്രോടേം സ്പീക്കറായി മുതിർന്ന നിയമസഭാംഗം ജി.സുധാകരൻ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വി.ഡി.സതീശനും മറ്റ് മന്ത്രിമാരും ചടങ്ങിൽ സംബന്ധിച്ചു.


Source link
NEWS

Back to top button