NEWS

എൽ.പി.ജി വാർ റൂം മാറ്റി


മദ്ധ്യ പൂർവേഷ്യയിൽ നടക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ എൽ.പിജി/പി.എൻ.ജി (സിറ്റി ഗ്യാസ്)/ പെട്രോൾ/ ഡീസൽ എന്നിവയുടെ വിതരണം നിരീക്ഷിക്കുന്നതിനും പൊതുജനങ്ങൾക്കുള്ള പരാതികളും നിർദ്ദേശങ്ങളും അറിയിക്കുന്നതിനുമായി സെക്രട്ടേറിയറ്റ് സൗത്ത് കോൺഫറൻസ് ഹാളിൽ പ്രവർത്തിച്ചിരുന്ന ‘എൽ.പി.ജി വാർ റൂമി’ ന്റെ പ്രവർത്തനം പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണറേറ്റിലേക്ക് മാറ്റിയതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ അറിയിച്ചു.


Source link
NEWS

Back to top button