test del 3
സിൽവർലൈൻ പദ്ധതി പിൻവലിച്ച് ഉത്തരവിറക്കണം: മുഖ്യമന്ത്രിക്ക് നിവേദനം

തിരുവനന്തപുരം∙ സില്‍വര്‍ ലൈന്‍ പദ്ധതി പിന്‍വലിച്ച് ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി. പദ്ധതി നിര്‍ത്തിവയ്‌ക്കേണ്ടിവന്നിട്ടും പിന്‍വലിക്കാന്‍ മുന്‍ സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരിക്കുന്നത്. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ നേരിട്ട് മനസ്സിലാക്കിയ മുഖ്യമന്ത്രി പദ്ധതി പിന്‍വലിച്ച് ഉത്തരവിറക്കും എന്നാണ് സമിതി പ്രതീക്ഷിക്കുന്നത് എന്ന് സംസ്ഥാന ചെയര്‍മാന്‍ എം പി ബാബുരാജ്, ജനറല്‍ കണ്‍വീനര്‍ എസ് രാജീവന്‍, രക്ഷാധികാരിമാരായ മുന്‍ എംഎല്‍എ ജോസഫ് എം പുതുശ്ശേരി, കെ ശൈവപ്രസാദ് എന്നിവര്‍ പറഞ്ഞു.
Source link


