test del 4 copy of del 3
മാരക അപ്പാച്ചെ ഹെലികോപ്റ്ററുകൾക്കും പീരങ്കികൾക്കുമായി 3500 കോടി രൂപയുടെ പാക്കേജ്; ഇന്ത്യയുമായി നിർണായക പ്രതിരോധ കരാറൊപ്പിട്ട് അമേരിക്ക

ഇന്ത്യൻ സായുധ സേനയുടെ ആയുധ ശേഷി വർദ്ധിപ്പിക്കുന്ന അതിനിർണായകമായ പ്രതിരോധ കരാറുകൾക്ക് അനുമതി നൽകി യുഎസ് ഭരണകൂടം. അപ്പാച്ചെ ഹെലികോപ്റ്ററുകൾക്കും എം 777 അൾട്രാ ലൈറ്റ് ഹോവിറ്റ്‌സർ പീരങ്കികൾക്കുമുള്ള രണ്ട് വൻ സാങ്കേതിക,പ്രതിരോധ പാക്കേജുകൾക്കാണ് അമേരിക്കൻ വിദേശകാര്യ മന്ത്രാലയം പച്ചക്കൊടി കാട്ടിയത്. 428.2 മില്യൺ യുഎസ് ഡോളർ (ഏകദേശം 3,500 കോടിയിലധികം ഇന്ത്യൻ രൂപ) മൂല്യം വരുന്നതാണ്(ഫോളോ‑ഓൺ സപ്പോർട്ട്) ഈ തന്ത്രപ്രധാന ഇടപാടുകൾ. ഒന്നാമത്തെ പാക്കേജ് ഇന്ത്യൻ വ്യോമസേനയുടെ പക്കലുള്ള എഎച്ച്-64ഇ (AH-64E) അപ്പാച്ചെ അറ്റാക്ക് ഹെലികോപ്റ്ററുകളുടെ പ്രവർത്തനക്ഷമതയും സാങ്കേതിക പിന്തുണയും വർദ്ധിപ്പിക്കുന്നതിനുള്ളതാണ്. ഇതിനായി മാത്രം 198.2 മില്യൺ ഡോളറിന്റെ (ഏകദേശം 1,600 കോടി രൂപ) കരാറാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അംഗീകരിച്ചത്. ലഡാക്ക് അതിർത്തിയിലെ കാവൽക്കാരന് യുഎസ് പിന്തുണ
Source link


