test del 3
അന്യഗ്രഹജീവിയെ ചങ്ങലയില്‍ ബന്ധിച്ച അമേരിക്കൻ പ്രസിഡന്റ്; ആ എഐ ചിത്രങ്ങൾക്ക് ചില ലക്ഷ്യങ്ങളുണ്ട്!

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കഴിഞ്ഞ ഞായറാഴ്ച വിചിത്രമായി ചില ചിത്രങ്ങൾ പോസ്റ്റ് ചെയ്യപ്പെട്ടു. ഇറാനെതിരെയുള്ള സൈനിക മുന്നറിയിപ്പുകൾക്കൊപ്പം, അന്യഗ്രഹജീവികളും സ്പേസ് വാറും പ്രമേയമായ ചില എഐ ചിത്രങ്ങളാണ് ട്രംപ് പങ്കുവച്ചത്.ഇറാന്റെ സമയം അതിക്രമിച്ചിരിക്കുന്നു, അവർ വേഗത്തിൽ ചർച്ചകൾ പൂർത്തിയാക്കിയില്ലെങ്കിൽ അവശേഷിക്കാൻ ഒന്നും ഉണ്ടാകില്ല, എന്ന കടുത്ത അന്ത്യശാസനത്തിന് പിന്നാലെയായിരുന്നു ഈ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്.എന്താണ് യുഎസ് പുറത്തുവിട്ട യുഎഫ്ഒ ഫയലുകൾ?
Source link


