test del 3
യുഎസ് ഒരു വിഷയമേയല്ല! റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുകതന്നെ ചെയ്യുമെന്ന് ഇന്ത്യ; പിന്നാലെ ഇളവ് നീട്ടി ട്രംപ് സർക്കാർ

ന്യൂഡൽഹി ∙ റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങുന്നതു തുടരുമെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. യുഎസുമായുള്ള വ്യാപാരക്കരാറിന്റെ പേരിലുള്ള നിയന്ത്രണങ്ങൾ റഷ്യൻ എണ്ണ വാങ്ങുന്നതിന് തടസ്സമാകുമോ എന്ന ചോദ്യത്തിനായിരുന്നു മറുപടി. വിലക്ക് പ്രശ്നമല്ലഇളവിന്റെ കാലാവധി അവസാനിച്ചതിനാൽ ഇനിയും റഷ്യൻ എണ്ണ വാങ്ങുന്നതു തുടരുമോ എന്ന ചോദ്യം പെട്രോളിയം മന്ത്രാലയത്തിനുനേരെ ഉയർന്നത്.
Source link


