test del 5 copy of del 3

‘എം.ലിജു കരഞ്ഞ് വോട്ടുവാങ്ങി; എന്റെ മകനെക്കുറിച്ച് അനാവശ്യം പറഞ്ഞു’; ആരോപണവുമായി യു.പ്രതിഭ


ആലപ്പുഴ∙ മന്ത്രി എം.ലിജു ജയിച്ചത് ശരിയായ മാർഗത്തിലൂടെ അല്ലെന്നും കരഞ്ഞു വോട്ടുവാങ്ങിയെന്നും ആരോപിച്ച് യു.പ്രതിഭ. ഫെയ്സ്ബുക് ലൈവിലായിരുന്നു പ്രതിഭയുടെ പ്രതികരണം. തിരഞ്ഞെടുപ്പു കാലത്ത് തന്നെ വില്ലത്തിയാക്കിയെന്നും വീടുകൾ കയറി അപവാദപ്രചരണം നടത്തിയെന്നും അവർ ആരോപിച്ചു.Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം U Prathibha എന്ന ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.


Source link

Back to top button