test del 4 copy of del 3
16ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിലെ കൗതുകം; ജി.സുധാകരനു മുന്നിൽ പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്യുമോ?

തിരുവനന്തപുരം∙ പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 21-ന് ആരംഭിക്കുമ്പോൾ സഭയ്ക്കുള്ളിൽ കൗതുകമാകുക പ്രതിപക്ഷ നേതാവായ പിണറായി വിജയന്റെ സത്യപ്രതിജ്ഞ. അമ്പലപ്പുഴയിൽ നിന്നും സ്വതന്ത്രനായി ജയിച്ച മുതിർന്ന നേതാവ് ജി. സുധാകരനാവും പ്രോടെം സ്പീക്കർ എന്ന നിലയിൽ അന്നു സഭ നിയന്ത്രിക്കുക. ഇതോടെ, ജി.സുധാകരന് മുന്നിൽ പിണറായി വിജയൻ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ എത്തുമോ ഇല്ലയോ എന്നതാണ് ചർച്ചാകുന്നത്.
Source link


