test del 4 copy of del 3
മോഡലിങ്ങിന്റെ മറവിൽ യുവതിയെ ദുബായിലെത്തിച്ച് പീഡിപ്പിച്ചു; 2 യുവതികൾ അറസ്റ്റിൽ

കൊച്ചി∙ മോഡലിങ്ങിന്റെ മറവിൽ യുവതിയെ ദുബായിലെത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പരാതി. 25കാരിയായ യുവതി നൽകിയ പരാതിയിൽ രണ്ട് യുവതികളെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
Source link


