test del 4 copy of del 3

ആപ്പിളിന്റെ അതീവ സുരക്ഷയും തകർന്നു! സൈബർ ലോകത്തെ നടുക്കി ആന്ത്രോപിക് ‘മിത്തോസ്’, ബാങ്കുകളും ടെക് കമ്പനികളും ഗവൺമെന്റുകളും പേടിക്കുന്നതെന്ത്?


ആപ്പിൾ ഉപകരണങ്ങൾ ഹാക്ക് ചെയ്യുക എന്നത് ലോകത്തിലെ ഏറ്റവും കഠിനമായ കാര്യങ്ങളിലൊന്നായിട്ടാണ് കണക്കാക്കുന്നത്. ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും തമ്മിൽ അത്രമേൽ ശക്തമായി കൂട്ടിയിണക്കിയാണ് ആപ്പിൾ സുരക്ഷയൊരുക്കുന്നത്. എന്നാൽ, ആപ്പിളിന്റെ ഏറ്റവും പുതിയ ‘എം5’ ചിപ്പുകളിലെ കടുത്ത സുരക്ഷാ കോട്ട പോലും തകർക്കാൻ ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലിന് സാധിക്കുമെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.എന്താണ് സംഭവിച്ചത്?ഒരു സാധാരണ യൂസർ അക്കൗണ്ടിൽ നിന്ന് തുടങ്ങി, ഉപകരണത്തിന്റെ മുഴുവൻ നിയന്ത്രണവും ഹാക്കർമാരുടെ കൈകളിൽ എത്തിക്കാൻ ഈ സുരക്ഷാ വീഴ്ചയിലൂടെ സാധിക്കും.*


Source link

Back to top button