test del 4 copy of del 3
പുരപ്പുറത്ത് സോളർ വച്ചാൽ എത്രനാൾ കൊണ്ട് ബാധ്യത പൂജ്യമാക്കാം? 78,000 രൂപ സബ്സിഡി കിട്ടുന്നത് ആർക്ക്?

സാമ്പത്തികച്ചെലവ് അനുദിനം ഏറുന്നത് രാജ്യത്തെ ഓരോ കുടുംബത്തിനും തലവേദനയാണ്. അതിനിടെ വൈദ്യുതി ബില്ലും കുത്തനെ കൂടിയാലോ! കുടുംബ ബജറ്റിന് ഷോക്കടിക്കും. പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാനായി കേന്ദ്രസർക്കാർ അവതരിപ്പിച്ച ‘പിഎം സൂര്യ ഘർ മുഫ്ത് ബിജ്‍ലി യോജന’ എന്ന പുരപ്പുറ സോളർ സബ്സിഡി പദ്ധതി അതിവേഗമാണ് രാജ്യമെങ്ങും വലിയ സ്വീകാര്യത നേടിയത്.മുൻനിരയിൽ കേരളംഎങ്ങനെയാണ് സബ്സിഡി?
Source link


