test del 4 copy of del 3

‘രമേശ് ജ്യേഷ്ഠതുല്യൻ; ഇത് രണ്ട് സഹോദരന്മാരുടെ കൂടിക്കാഴ്ച’: ചെന്നിത്തലയെ വീട്ടിലെത്തി സന്ദർശിച്ച് സതീശൻ


തിരുവനന്തപുരം∙ വി.ഡി.സതീശന്‍ മുഖ്യമന്ത്രി ആയതില്‍ സന്തോഷമുണ്ടെന്നും ഹൈക്കമാന്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും രമേശ് ചെന്നിത്തല. വളരെ വ്യക്തിപരമായ ബന്ധമാണ് സതീശനുമായുള്ളത്. പത്തുവര്‍ഷത്തെ ഇടതു ഭരണത്തില്‍നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കാനുള്ള ദൗത്യം സതീശനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അത് പാര്‍ട്ടി പ്രവര്‍ത്തകരും എല്ലാവരും ചേര്‍ന്ന നിറവേറ്റുമെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രിസഭാ രൂപീകരണത്തില്‍ എന്തെങ്കിലും ഉപാധി വയ്ക്കുമോ എന്ന ചോദ്യത്തിന് ഞങ്ങള്‍ തമ്മില്‍ എന്ത് ഉപാധി എന്നായിരുന്നു ചെന്നിത്തലയുടെ മറുചോദ്യം. മന്ത്രിസ്ഥാനം പാര്‍ട്ടി തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു. 


Source link

Back to top button