test del 4 copy of del 3

കാസർകോട് ദേശീയപാതയിൽ വീണ്ടും വിള്ളൽ; ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ ലോറി നിർത്തിയിട്ടു


കാസർകോട് ∙ ചെറുവത്തൂര്‍ മട്ടലായി ദേശീയപാതയില്‍ വീണ്ടും വിള്ളല്‍ കണ്ടെത്തി. റോഡിനു മധ്യ ഭാഗത്തായി 20 മീറ്ററില്‍ അധികം നീളത്തിലാണ് വിള്ളലുണ്ടായത്. വിള്ളൽ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ വിള്ളലിനു മുകളിലായി ലോറി നിര്‍ത്തിയിട്ടുവെന്നും ആരോപണമുണ്ട്. വളരെ ചെറിയ വിള്ളലാണെന്നും സാരമുള്ളതല്ലെന്നും ഉടൻ പരിഹരിക്കുമെന്നും ദേശീയ പാത അധികൃതർ അറിയിച്ചു.


Source link

Back to top button