LATEST
മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ പ്രതിഷേധം; പെരുമ്പാവൂരിൽ ബെന്നി ബഹനാൻ എംപിയെ തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ

കൊച്ചി: മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ പ്രതിഷേധിച്ച് പെരുമ്പാവൂരിൽ ബെന്നി ബഹനാൽ എംപിയെ തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ. വിഡി സതീശനെ തന്നെ മുഖ്യമന്ത്രിയാക്കണമെന്നും അവർ ബെന്നി ബഹനാനോട് ആവശ്യപ്പെട്ടു. പെരുമ്പാവൂർ മുടിക്കല്ലിൽ ഒരു സ്വകാര്യ പരിപാടിക്കെത്തിയ ബെന്നി ബഹനാൽ എംപിയെയാണ് പ്രവർത്തകർ തടഞ്ഞത്.
Source link


