LATEST
മലയാളികളുടെ പ്രിയപ്പെട്ട മീനുകൾ കിട്ടാനില്ല , ഉള്ളതിന് കൈപൊള്ളുന്ന വില

കൊച്ചി: കടൽമത്സ്യങ്ങളുടെ വില കുതിച്ചുയരുന്നു. മത്തിയും അയലയും പിടിവിട്ട് പറക്കുകയാണ്. എറണാകുളം ചമ്പക്കര മാർക്കറ്റിൽ മത്തി കിലോയ്ക്ക് 280 രൂപയും അയലയ്ക്ക് 300 രൂപയുമായിരുന്നു
Source link


