LATEST
മെഡിക്കൽ- എൻജി. മെറിറ്റ് സീറ്റ് തിരിമറി: നീതിക്കായി ഗോപകുമാർ പോരാടിയത് 22 വർഷം

വഴികാട്ടിയത് കേരളകൗമുദി റിപ്പോർട്ട്
കേസിൽ വിചാരണ ഉടൻ തുടങ്ങും തിരുവനന്തപുരം: മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ മെറിറ്റ് സീറ്റ് തിരിമറിക്കെതിരെ 22 വർഷം നീണ്ട റിട്ട.എസ്.പി സി.പി.ഗോപകുമാറിന്റെ നിയമപോരാട്ടം ഒടുവിൽ വിജയം കണ്ടു. കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ നടപടി ദിവസങ്ങൾക്ക് മുമ്പ് വിജിലൻസ് കോടതി റദ്ദാക്കി. വിചാരണ ഉടൻ തുടങ്ങും. കേരള മെഡിക്കൽ-എൻജിനിയറിംഗ് പ്രവേശന പരീക്ഷയുടെ പ്രോസ്പെക്ടസ് തിരുത്തി 2004ൽ മെറിറ്റ് സീറ്റുകൾ സ്വാശ്രയ കോളേജുകൾക്ക് മറിച്ചു നിൽകിയെന്നാണ് കേസ്.
Source link


