LATEST
‘മുഖ്യമന്ത്രി വന്നിട്ടല്ലേ പ്രതിപക്ഷനേതാവ് ‘: കോൺഗ്രസിന്റേത് ജനങ്ങളോടുള്ള നീതി നിഷേധമെന്ന് എൽഡിഎഫ് കൺവീനർ

തിരുവനന്തപുരം: കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചയിൽ രൂക്ഷ വിമർശനവുമായി എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാലതാമസത്തിലൂടെ അധികാരത്തിലേറ്റിയ ജനങ്ങളോട് കോൺഗ്രസ് നീതി പുലർത്തുന്നില്ലെന്ന് അദ്ദേഹം വിമശിച്ചു.
Source link


