test del 3

‘ആദം നീ എവിടെ ആകുന്നു?’: വി.ഡി.സതീശന്റെ പുസ്തകം ഇന്ന് പുറത്തിറങ്ങും


കോട്ടയം ∙ വി.ഡി.സതീശന്റെ പ്രസംഗങ്ങളുടെ സമാഹാരമായ ‘ആദം നീ എവിടെ ആകുന്നു?’ ഇന്നു പുറത്തിറങ്ങും. പ്രകാശനച്ചടങ്ങില്ല. ക്രിസ്ത്യൻ സഭാവേദികളിൽ നടത്തിയ പ്രഭാഷണങ്ങളാണു പുസ്തകത്തിലുള്ളത്.ആനച്ചാൽ ടൗണിൽ വെളളത്തൂവൽ, അടിമാലി എന്നിവിടങ്ങളിലേക്ക് തിരിയുന്ന കവലയിലാണ് കൂറ്റൻ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. മറ്റു പേരുകളോ വിവരങ്ങളോ ഇല്ലാത്തതിനാൽ ആരാണ് ബോർഡ് സ്ഥാപിച്ചതെന്ന് വ്യക്തമല്ല.


Source link

Back to top button